ഇന്ന് രാത്രിക്ക് മുൻപ് ഒരു തവണയെങ്കിലും ഈ മന്ത്രം ജപിക്കൂ. ജീവിതത്തിലെ എല്ലാ ഉയർച്ചകൾക്കും ഇനി ഭഗവാൻ കൂടെ ഉണ്ടാകും.

ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി സമ്പത്തും സമൃദ്ധിയും നൽകുന്ന ഗണപതി ഭഗവാൻ ശിവ പാർവതി പുത്രനായ ഗണപതി ഭഗവാൻ ഓം എന്ന വാക്കിന്റെ പൂർണ്ണരൂപം ആയിട്ട് കണക്കാക്കുന്നു. ഏത് ശുഭകാര്യം നടക്കുമ്പോഴും ആദ്യം പ്രാർത്ഥിക്കേണ്ടത് ഗണപതി ഭഗവാനെയാണ് കൂടാതെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവൻ ആയിട്ട് കണക്കാക്കുന്നു. സിദ്ധിയുടെയും ബുദ്ധിയുടെയും.

   

ഇരിപ്പിടം ആയിട്ടും ഭഗവാനെ കരുതുന്നു ഭഗവാന്റെ ജന്മദിനമായി കണക്കാക്കുന്ന ദിവസമാണ് വിനായക ചതുർത്തി ഇന്നേദിവസം ഗണപതി പ്രീതിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ പെട്ടെന്ന് ഫലിക്കുന്നതായിരിക്കും.ഞാൻ ഇന്ന് പറയാൻ പോകുന്ന മന്ത്രം ആചരിക്കുന്നത് വളരെയധികം നല്ലതാണ് എല്ലാ ദിവസവും ജപിക്കാവുന്നതാണ് 41 ദിവസം ഈയൊരു മന്ത്രം നിങ്ങൾ ജീവിക്കുന്നത് അത്യുത്തമം.

ആകുന്നു അങ്ങനെ സാധിക്കുന്നവർ ഈ ഒരു മൂലമന്ത്രം 41 ദിവസം മുടങ്ങാതെ നിത്യവും ഒരേ സമയത്ത് തന്നെ ജപിക്കുകയാണ് എങ്കിൽ അതിന്റെ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും ഭഗവാന്റെ മൂലമന്ത്രം എന്ന് പറയുന്നത് ഓം ഗം ഗണപതയെ നമഹ. ഇതാണ് മൂലമന്ത്രം ഭഗവാന്റെ നിങ്ങൾ ഒരു കൃത്യസമയം എല്ലാ ദിവസവും പാലിച്ചുകൊണ്ട് മന്ത്രം ചൊല്ലാൻ കഴിയുകയാണ് എങ്കിൽ അത് വലിയ.

ഐശ്വര്യങ്ങൾ ഉണ്ടാക്കുന്നതായിരിക്കും. ജീവിതത്തിലെ തടസ്സങ്ങൾ നീക്കുകയും ഉയർച്ച ഉണ്ടാകുന്നതിനും ജപിക്കേണ്ട മന്ത്രം ആകുന്നു ഇത് 108 പ്രാവശ്യം നിർത്താതെ ഒരു വിടേണ്ടതാണ് വിളക്ക് കൊളുത്തിയശേഷം ഇതുപോലെ ചെയ്യുന്നതാണ് ഉത്തമമായിട്ടുള്ളത് ഭഗവാന്റെ ചിത്രത്തിനു മുൻപിൽ ഇരുന്ന് ജപിക്കുന്നതും എളുപ്പത്തിൽ ഫലപ്രാപ്തി ഉണ്ടാകുന്നതായിരിക്കും.