പലപ്പോഴും ഒരു നല്ല കാര്യം തുടങ്ങുന്നതിനു മുൻപ് അല്ലെങ്കിൽ ജീവിതത്തിൽ ഒരു നല്ല സമയം ആരംഭിച്ചു എന്ന് നമുക്ക് തന്നെ തോന്നുന്ന ഘട്ടത്തിലോ പലതരത്തിലുള്ള തടസ്സങ്ങൾ അല്ലെങ്കിൽ ദൃഷ്ടി ദോഷങ്ങൾ വന്നുചേരുന്നതായിരിക്കും അത് ചില വ്യക്തികൾ കാരണമായിരിക്കും വരുന്നത് ഇതിനെയാണ് കണ്ണേറ് ദോഷം പ്രാക്ക് എന്നിങ്ങനെയെല്ലാം പറയുന്നത് നമ്മൾ പറയാറില്ലേ ചില വ്യക്തികൾ സംസാരിക്കുമ്പോഴോ.
അല്ലെങ്കിൽ അവർ നോക്കിയാൽ മാത്രം മതി ജീവിതം നഷ്ടമാകുവാൻ എന്ന് അത്തരത്തിലുള്ള പലതരത്തിലുള്ള ഫലങ്ങളും അവർ കാരണമെന്ന് ചേരുന്നതായിരിക്കും.അതുപോലെയുള്ള നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്. അതിൽ ഒന്നാമത്തെ നക്ഷത്രം അവിട്ടം നക്ഷത്രമാണ് ഇവർ പൊതുവേ എന്തെങ്കിലും ഒരു കാര്യം കണ്ടാൽ അത് മറ്റുള്ളവരോട് പറയില്ല.
മനസ്സിൽ തന്നെ വയ്ക്കും അല്ലെങ്കിൽ മനസ്സിൽ തന്നെ ഒരു വിട്ടുകൊണ്ടേയിരിക്കും. അതാണ് ഏറ്റവും ദോഷമായിട്ടുള്ള ഒരു കാര്യമെന്ന് പറയുന്നത് വളരെ പെട്ടെന്നായിരിക്കും അതിന്റെ ഫലം മറ്റുള്ളവർ അനുഭവിക്കുന്നത്. അടുത്ത നക്ഷത്രമാണ് തിരുവാതിര നക്ഷത്രം ഇവർ നല്ല രീതിയിൽ നോക്കി എന്തെങ്കിലും തരത്തിലുള്ള അഭിപ്രായങ്ങൾ പറഞ്ഞാൽ മതി പിന്നെ ഒന്നും പറയേണ്ട അത് നടന്ന്.
വരുന്നത് തന്നെയായിരിക്കും.അടുത്ത നക്ഷത്രമാണ് ആയില്യം നക്ഷത്രം ഇവരോട് സംസാരിക്കുമ്പോൾ പോലും നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് കാരണം അതുപോലും പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നതായിരിക്കും കാരണം അവരുടെ ഒരു സംസാരമോ നോട്ടമോ മതി നമ്മുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാവുക.