നമ്മുടെ വീടിന്റെ വാസ്തു ശരിയല്ല എങ്കിൽ നമ്മൾ വീടിനു വേണ്ടി എന്തൊക്കെ ചെയ്തിട്ടും പ്രത്യേകിച്ച് ഒരു കാര്യവും ഉണ്ടാകുന്നതല്ല വസ്തുവാണ് ആദ്യമായി ശരിയാക്കേണ്ടത്. സാമ്പത്തിക പ്രശ്നങ്ങൾ രോഗ ദുരിതങ്ങൾ പലതടത്തരത്തിലുള്ള തടസ്സങ്ങൾ കടബാധ്യതകൾ എല്ലാം തന്നെ വാസ്തു ശരിയല്ലാത്തതുമൂലം ഉണ്ടാകാവുന്നതാണ്.
പലരും ഇത് തിരിച്ചറിയാതെയാണ് പല കാര്യങ്ങളും ചെയ്യാറുള്ളത്. ആദ്യം ചെയ്യേണ്ടത് വാസ്തുപരമായി നമ്മുടെ വീടിന് എന്തെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ടോ എന്ന് നോക്കുക എന്നതാണ് എന്ന് പറയാൻ പോകുന്നത്. വാസ്തുപരമായി ഒരു വീടിന്റെ പ്രധാനപ്പെട്ട ഒരു മൂല എന്ന് പറയുന്നതാണ് വടക്ക് കിഴക്കേ മൂല വീട്ടിലേക്ക് വേണ്ട ഊർജ്ജം കടന്നുവരുന്ന ഭാഗമാണ്.
അതുപോലെ തന്നെ ഈ ഷാനു കോണും കുബേരദിക്കും കൂടിയാണ് ഈ ഒരു ഭാഗം എന്ന് പറയുന്നത്. ഇന്ന് പറയാൻ പോകുന്നത് വടക്ക് കിഴക്കേ ഭാഗം ഏത് രീതിയിലാണ് നമ്മൾ സംരക്ഷിക്കേണ്ടത് എന്നതിനെ പറ്റിയാണ് എന്തൊക്കെ കാര്യങ്ങൾ വരാമെന്ന് എന്തൊക്കെ കാര്യങ്ങൾ വരാൻ പാടില്ല എന്നതിനെ പറ്റിയാണ്. ഉയർന്ന രീതിയിലുള്ള കെട്ടിടങ്ങൾ.
മരങ്ങൾ എന്നിവയൊന്നും തന്നെ ഈ ഒരു ഭാഗത്ത് ഉണ്ടാകാൻ പാടില്ല കുളങ്ങൾ ഉണ്ടാകാൻ പാടില്ല അതുപോലെ തന്നെ തടസ്സങ്ങളായി ഒന്നും നിലനിൽക്കാൻ പാടുള്ളതല്ല. അതുപോലെ അഴുക്ക് വെള്ളങ്ങൾ അഴുക്കുചാലുകൾ ഒന്നും ഈ ഒരു ഭാഗത്ത് ഉണ്ടാകാൻ പാടുള്ളതല്ല അത് വലിയ ദോഷം ആയിട്ടാണ് വരുന്നത്.