ജീവിതത്തിൽ നല്ലകാലം വരുന്നതിനു മുൻപ് ഈശ്വരൻ നമുക്ക് ചില സൂചനകൾ കാണിച്ചു തരുന്നതായിരിക്കും പ്രധാനമായിട്ടും നമ്മൾ നല്ല ഭക്തിയോടെ ഭഗവാനെ ആരാധിക്കുന്നുണ്ട് എങ്കിൽ ശിവഭഗവാൻ ജീവിതത്തിൽ നല്ലകാലം വരുന്നതിനു മുൻപ് ചില ലക്ഷണങ്ങൾ കാണിച്ചുതരുന്നതായിരിക്കും. അതുമാത്രമല്ല ഭഗവാന്റെയും അനുഗ്രഹം നമ്മളിൽ എപ്പോഴും ഉണ്ട് എന്ന് ഭഗവാൻ നമ്മളെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്നത്.
ആയിരിക്കും അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങളെ നമ്മൾ കാണാതെ പോകരുത് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് തിങ്കളാഴ്ച ദിവസം എല്ലാവർക്കും ക്ഷേത്രത്തിൽ പോകാൻ കഴിയുക എന്നതാണ് ഇത് എപ്പോഴും സാധിക്കുന്ന ഒന്നല്ല പക്ഷേ സാധിക്കുന്നുണ്ട് എങ്കിൽ അത് വളരെ നല്ലതാണ്. അടുത്തതായി തിങ്കളാഴ്ച ദിവസം പാമ്പിനെ കാണുന്നത് അത് വളരെയധികം നല്ലതാണ് പലരും പാമ്പിനെ കാണുമ്പോൾ പേടിക്കുന്നതാകുന്നു.
എന്നാൽ പേടിക്കേണ്ട ആവശ്യമില്ല ഭഗവാൻ നിങ്ങൾക്ക് നൽകുന്ന ശുഭ സൂചനയാണ് എന്ന് മനസ്സിലാക്കുക. അടുത്ത ലക്ഷണം എന്ന് പറയുന്നത് നിങ്ങൾ ഏതെങ്കിലും ഒരു നല്ല കാര്യത്തിന് പോകാൻ ഇറങ്ങുമ്പോൾ കാളയെ കാണുന്നത് അതും വെളുത്ത കാളയെ കാണുന്നത് വളരെ ഐശ്വര്യപ്രദമാണ് ഭഗവാൻ നിങ്ങളോടൊപ്പം.
ഉണ്ട് എന്ന് മനസ്സിലാക്കുക. ക്ഷേത്രദർശനം നടത്താറുണ്ടല്ലോ എന്നാൽ നിങ്ങൾക്ക് പ്രത്യേകിച്ച് വിഷമങ്ങളും മറ്റോ ഇല്ലാതെ തന്നെ ഭഗവാനെ ദർശിക്കുന്ന മാത്രയിൽ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു ഇത് ഭഗവാനിലെ ചൈതന്യം നിങ്ങളിലേക്ക് പ്രവഹിക്കുന്നതിന്റെ ലക്ഷണമാണ്.