ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് വിവാഹവും അത് കഴിഞ്ഞുള്ള ജീവിതവും അത് നല്ല തിരഞ്ഞെടുപ്പ് ആയിരിക്കണം എന്നുള്ളതും വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ് അത്തരത്തിൽ അസുരഗണത്തിൽ പെടുന്ന ആളുകൾ തമ്മിൽ പരസ്പരം വിവാഹം ചെയ്യുകയാണെങ്കിൽ ഉള്ള ഗുണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. അസുര ഗണത്തിൽ പെടുന്ന ആളുകൾ തമ്മിൽ വിവാഹം കഴിക്കുകയാണെങ്കിൽ.
ആദ്യത്തെ പ്രത്യേകത എന്നു പറയുന്നത് ഇവർ തമ്മിൽ പരസ്പരം വളരെയധികം സ്നേഹമായിരിക്കും എന്നാൽ ഒരുപാട് കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും ചിലപ്പോൾ വഴക്കുകളും ഉണ്ടായേക്കാം എന്നാൽ ഒരാൾക്ക് മറ്റൊരാളെ കാണാതിരിക്കുവാൻ സാധിക്കുന്നതല്ല. അതുപോലെ തന്നെ പരസ്പരം ഇവർ വളരെ നല്ല രീതിയിൽ മനസ്സിലാക്കുന്നവരാണ് ഒരുപാട് ആർഭാട ജീവിതത്തോട് ആഗ്രഹിക്കാതെ ഉള്ളതുകൊണ്ട്.
സന്തോഷത്തിൽ കഴിയണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും അതുപോലെ തന്നെ ഇവർ തമ്മിലുള്ള തീരുമാനങ്ങളും ഒന്നിച്ച് തന്നെയായിരിക്കും എടുക്കുന്നത് എന്ന് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും ചെയ്യും. എങ്കിലും പൊതുവേ ഒരു പ്രശ്നം വരുന്ന സമയത്ത് ഇവർ ഒന്നിച്ച് തന്നെയായിരിക്കും നിലനിൽക്കുന്നത്.
അതുപോലെ തന്നെ ഇവർക്ക് ഒരുപാട് ദൂരങ്ങൾ താണ്ടി അകന്നു നിൽക്കുവാൻ കഴിയുന്നത് എല്ലാം എപ്പോഴും അടുത്ത് തന്നെ നിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ആരോഗ്യപരമായ പ്രശ്നങ്ങളെല്ലാം ഉണ്ടാകുമ്പോൾ പരസ്പരം സഹായത്തോടെയും സഹകരണത്തോടെയും ആയിരിക്കും ഇവർ കഴിയുന്നത് മറ്റുള്ളവർക്ക് അതെല്ലാം ഒരു വലിയ മാതൃകയും ആയിരിക്കും. അസുര കിണറ്റിൽ പെട്ട ആളുകൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ ശരിയാണോ എന്ന് പരിശോധിക്കൂ.