ഈ പറയുന്ന വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് വീട്ടിൽ വാങ്ങി വയ്ക്കൂ. ഈ മാസം മുഴുവനും സന്തോഷമായിരിക്കും.

ഏപ്രിൽ മാസം അവസാനിച്ച് പുതിയൊരു മാസത്തിലേക്ക് നമ്മൾ കടന്നിരിക്കുകയാണ്. ഒരുപാട് സവിശേഷതകൾ നിറഞ്ഞ ഒരു ദിവസമാണ്. ദിവസം നമ്മൾ വീട്ടിലേക്ക് വാങ്ങിക്കേണ്ട ചില വസ്തുക്കളെ പറ്റിയാണ് പറയാൻ പോകുന്നത്. മാസം മുഴുവനും നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും സമാധാനവും ഉണ്ടാകുന്നതായിരിക്കും ഓരോ പുതുവർഷം ആരംഭിക്കുമ്പോഴും ഓരോ മാസം ആരംഭിക്കുമ്പോഴും.

   

ആ ദിവസത്തിന് അനുയോജ്യമായിട്ടുള്ള കാര്യങ്ങൾ വാങ്ങുന്നതിലൂടെ ആ ഒരു മാസം മുഴുവൻ നമുക്ക് ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും. കല്ലുപ്പ് വീട്ടിലേക്ക് വാങ്ങുന്നത് വളരെ നല്ലതാണ് കടബാധ്യതകൾ പൂർണമായി തീർന്നു കിട്ടുന്നതിനും നെഗറ്റീവ് എനർജികൾ വീട്ടിൽ നിന്നും പോകുവാനുംനല്ലതാണ്. ഇത് പൂജാമുറിയിൽ കൊണ്ടുപോയി വയ്ക്കുന്നതും വളരെ ഉചിതമാണ് അടുത്ത വസ്തുവാണ് കുരുമുളക്.

എന്ന് പറയുന്നത്. ഈ വസ്തുക്കൾ വാങ്ങുമ്പോൾ നമ്മൾ തന്നെ നേരിട്ട് കടയിൽ പോയി വാങ്ങേണ്ടതാണ്. കുരുമുളക് വാങ്ങിയതിന് ശേഷവും ഇത് പൂജാമുറിയിൽ വയ്ക്കുക മൂന്നാമതായി വാങ്ങേണ്ട ഒരു വസ്തുവാണ് ചെറുപയർ എന്ന് പറയുന്നത്. നന്നായി പഠിക്കുന്നതിനും ബുദ്ധി അറിവ് ജ്ഞാനം എന്നിവ വീട്ടിലെ കുട്ടികൾക്ക് ലഭിക്കുന്നതിനും.

ചെറുപയർ വാങ്ങി വരുന്നത് വളരെ ഉചിതമാണ്. അടുത്ത വസ്തുവാണ് കടല എന്നു പറയുന്നത് കടല വാങ്ങിക്കുമ്പോൾ വെളുത്ത കടലയോ കറുത്ത കടലയോ വാങ്ങാവുന്നതാണ്. വ്യാഴമാറ്റം സംഭവിക്കുന്ന ദിവസങ്ങൾ ആയതുകൊണ്ട് തന്നെ കടല വാങ്ങി വയ്ക്കുന്നത് വളരെ ഉചിതമാണ് ഇത് ജീവിതത്തിൽ ശുഭകരമായിട്ടുള്ള കാര്യങ്ങൾ വരാൻ ഇടയാക്കുന്നത് ആയിരിക്കും ഈ പറഞ്ഞ വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ വാങ്ങി വയ്ക്കേണ്ടതാണ്.