ശിവഭഗവാന് നടത്തേണ്ട പ്രധാന വഴിപാട്. ഇങ്ങനെ ചെയ്താൽ ജീവിതം രക്ഷപ്പെടും.

മനസ്സുരുകി വിളിച്ചാൽ ഭഗവാൻ ഇന്ന് വരെ ആ ഭക്തനെ സഹായിക്കാതിരുന്നിട്ടില്ല. അത്രത്തോളം തന്റെ ഭക്തനെ മാറോടണക്കുന്ന ഈശ്വരനാണ് ശിവഭഗവാൻ എന്ന് പറയുന്നത് ഭഗവാൻ ഒരുപാട് രീതിയിൽ പരീക്ഷിക്കും തന്നും തരാതെയും പരീക്ഷിക്കും പക്ഷേ പരീക്ഷണങ്ങൾക്ക് ഒടുവിൽ ഇന്നുവരെ ഒരു ഭക്തനെയും ഭഗവാൻ നിരാശപ്പെടുത്തിയിട്ടില്ല എന്നതാണ് നമ്മുടെ ജീവിതത്തിലെ ഏതൊരു പ്രശ്നമാവട്ടെ ഈ പ്രപഞ്ചം മുഴുവൻ നമുക്കെതിരെ.

   

നിൽക്കുന്ന കാര്യമാണെങ്കിലും ഭഗവാന്റെ കൈത്താങ്ങ് നമ്മുടെ കൂടെയുണ്ടെങ്കിൽ എത്ര വലിയ പ്രതിസന്ധി ആണെങ്കിലും അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ നമുക്ക് കഴിയുന്നതാണ് എന്ന് പറയാൻ പോകുന്നത് ശിവക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് നിങ്ങളുടെ ജീവിതത്തിൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുവാൻ ചെയ്യേണ്ട പ്രധാന വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. നിങ്ങൾക്ക് മൂന്നുമാസമായിട്ട്.

ഈ ഒരു വഴിപാട് ചെയ്യാവുന്നതാണ് ഓരോ മലയാള മാസത്തിലെയും തിങ്കളാഴ്ചകൾ തിരഞ്ഞെടുക്കാവുന്നതാണ് അല്ലെങ്കിൽ പ്രദോഷ ദിവസം എടുക്കുക. മൂന്ന് തവണ വേണം ഇത് ചെയ്യുവാൻ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും വിഷമങ്ങളും ദുരിതങ്ങൾ ഉണ്ട് അതിനെല്ലാം മാറ്റം ഉണ്ടാകണമെങ്കിൽ ഈ വഴിപാട് ചെയ്യാവുന്നതാണ്. വഴിപാട് ചെയ്യുന്നതിനു മുൻപ് വ്രതശുദ്ധി ഉണ്ടായിരിക്കണം.

ആദ്യത്തെ ദിവസം നിങ്ങൾ പോകുമ്പോൾ രുദ്ര സൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക. ജലധാരയും ഭഗവാന് നടത്തുക. രണ്ടാമത്തെ പ്രാവശ്യം പോകുമ്പോൾ 18 എരിക്കും പൂക്കൾ കൊണ്ട് അഘോരപുഷ്പാഞ്ജലി. മൂന്നാമത്തെ പ്രാവശ്യം പോകുമ്പോൾ ആയുർ സൂപ്പർ പുഷ്പാഞ്ജലി നടത്തുക. ഇത് കൃത്യമായി ചെയ്യുകയാണെങ്കിൽ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും ഭഗവാന്റെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ എപ്പോഴും നല്ലത് മാത്രമേ സംഭവിക്കൂ.