ശ്രദ്ധിക്കാതെ പോകരുത് അടുക്കളയിലെ ഈ വസ്തുക്കളുടെ സ്ഥാനം മാറിയാൽ വീട്ടിലെ സ്ത്രീകളുടെ ഐശ്വര്യം താനെ കുറയും.

ഒരു വീടിന്റെ മഹാലക്ഷ്മി എന്നു പറയുന്നത് ആ വീടിന്റെ സ്ത്രീകളാണ് ഇവിടെ ഒരു സ്ത്രീയെ മഹാലക്ഷ്മിയെ പോലെ ആദരിക്കുന്നുവോ അല്ലെങ്കിൽ പ്രാധാന്യം കൊടുക്കുന്നുവോ ആ വീട് വലിയ ഉയരങ്ങളിൽ എത്തുന്നതായിരിക്കും സ്ത്രീയെ ബഹുമാനിക്കുന്നതിലൂടെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ആ വീട്ടിൽ ഉണ്ടാകുന്നതാണ് ലക്ഷ്മി ദേവി ഉയർച്ചയിൽ എത്തുന്നതായിരിക്കും. അതുപോലെ തന്നെ വീടിന്റെ പ്രധാനപ്പെട്ട ഒരു ഇടമാണ് അടുക്കള.

   

അടുക്കളയിൽ ഏറ്റവും കൂടുതൽ പെരുമാറുന്നത് സ്ത്രീകൾ ആയിരിക്കും അതുകൊണ്ടുതന്നെ അടുക്കളയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത് ഈ തെറ്റുകൾ ഒരിക്കലും സ്ത്രീകൾ ആവർത്തിക്കാൻ പാടില്ല കാരണം അത് ആ വീടിന്റെ മുഴുവൻ ഐശ്വര്യത്തെയും ആയിരിക്കും ബാധിക്കുന്നത്. ആദ്യത്തെ കാര്യം വീട്ടിൽ ജലവും അഗ്നിയും മുഖാമുഖം വരാൻ.

പാടുള്ളതല്ല. രണ്ടാമത്തെ കാര്യം എന്നു പറയുന്നത് സന്ധ്യ സമയങ്ങളിൽ സ്ത്രീകൾ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ്. വൈകുന്നേരം സമയങ്ങളിൽ മുറ്റമടിക്കാൻ പാടുള്ളതല്ല മാത്രം കഴുകാൻ പാടുള്ളതല്ല തുണികൾ കഴുകാൻ പാടുള്ളതല്ല കൈകളിൽ നിന്നും പാത്രം വീഴാൻ പാടുള്ളതല്ല ഇതെല്ലാം തന്നെ ദാരിദ്ര്യം ഉണ്ടാകുന്നതായിരിക്കും. അടുത്ത കാര്യം എന്ന് പറയുന്നത്.

ചൂലുമായി ബന്ധപ്പെട്ടതാണ് ഒരിക്കലും അടുക്കളയിൽ വയ്ക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെ മരുന്നു കുപ്പികൾ അടുക്കളയിൽ വയ്ക്കരുത് ആരോഗ്യപരമായിട്ടുള്ള ദോഷങ്ങൾ ഇതിലൂടെ ഉണ്ടാകുന്നതായിരിക്കും. അടുത്തത് സ്ത്രീകൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം രാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറുന്നതിനേക്കാൾ മുമ്പ് അന്നപൂർണേശ്വരിയെ പ്രാർത്ഥിച്ച് അടുക്കളയിൽ കയറുക.