ഗുളിക നക്ഷത്രക്കാർ. ഇവർ സാധാരണക്കാരല്ല ഇവരെ തൊട്ടാൽ വിവരമറിയും.

ജ്യോതിഷത്തിൽ ഗുളികേനെ പ്രത്യേക സ്ഥാനം തന്നെ നൽകിയിട്ടുണ്ട്. ഗുളികന്റെ ദൃഷ്ടി പതിക്കുന്ന സ്ഥാനത്ത് മരണമോ അല്ലെങ്കിൽ അതിനു തുല്യമായ ദോഷമോ ഫലിക്കും എന്നാണ് വിശ്വാസം പരമശിവന്റെ ഇടതു തൃക്കാലിലെ പെരുവിരൽ പൊട്ടി പിളർന്ന് ഉണ്ടായ ക്ഷിപ്രസാദിയാണ് ഗുളികൻ. ഗുളിക നക്ഷത്രക്കാർ ആരൊക്കെയാണെന്നും അവരുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും എന്നാണ് പറയാൻ പോകുന്നത്.

   

ഭരണി തിരുവാതിര പുണർതം ആയില്യം അവിട്ടം ചോതി എന്നിവരാണ് ഈ നക്ഷത്രക്കാർ. ഇവർ മനസ്സറിഞ്ഞു പറയുകയാണെങ്കിൽ അക്കാര്യങ്ങളെല്ലാം നടക്കും എന്നതാണ് വിശ്വാസം ഒരു കാര്യം നടക്കാൻ വേണ്ടി പറയുകയാണെങ്കിൽ ചിലപ്പോൾ നടക്കണം എന്നില്ല അറിയാതെ നാവിൽ വരുന്ന കാര്യങ്ങൾ ഇവർ പറഞ്ഞാൽ തീർച്ചയായും അത് സംഭവിച്ചിരിക്കുന്നത് ആണ്.

മഹാലക്ഷ്മിയെ പോലെയുള്ള സ്ത്രീകൾ ആയിരിക്കും ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ജീവിതത്തിൽ മറ്റുള്ളവരും ആയി ബന്ധപ്പെട്ട ഒരുപാട് കഷ്ടപ്പെടുന്നവരും ആയിരിക്കും. ഒരുപാട് ഐശ്വര്യം ഇവരുടെ മുഖത്ത് കാണുന്നതായിരിക്കും. ഇവർക്ക് ചിലപ്പോൾ കുറ്റപ്പെടുത്തലുകളും മറ്റും നേരിടേണ്ടി വന്നിരിക്കാം കൂടാതെ മധ്യവയസ്സോടു കൂടി ഭാഗ്യങ്ങൾ വന്നുചേരുന്നതായിരിക്കും. ധനപരമായും.

അല്ലാതെയും ഇവരുടെ ജീവിതത്തിലേക്ക് ഒരുപാട് ഐശ്വര്യങ്ങൾ കടന്നു വരുന്നതായിരിക്കും. പെട്ടെന്ന് ദേഷ്യം വരുന്നവരാണ് ഇവർ കോപ്പികളാണ് അതുകൊണ്ട് ആ അവസരങ്ങളിൽ ഇവർ പല കാര്യങ്ങളും പറയും ആ കാര്യങ്ങളെപ്പറ്റി പിന്നീട് സങ്കടപ്പെടുന്നത് കാണാം. ഇവർ മനസ്സിൽ തട്ടി എന്ത് കാര്യം പറഞ്ഞാലും അത് ഓർത്തിരിക്കുക അതുകൊണ്ടുതന്നെ ഈ നക്ഷത്രക്കാരുമായി നിങ്ങൾ ഇടപെടുമ്പോൾ കുറച്ച് അധികം തന്നെ ശ്രദ്ധിക്കുക.