ഗണപതി ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് യാതൊരു തടസ്സങ്ങളും ഉണ്ടാകുന്നതല്ല ജീവിതത്തിൽ പല തടസ്സങ്ങൾ കാരണം പല കാര്യങ്ങളും നടക്കാതെ പോകുന്നവർ ഉണ്ടായിരിക്കും ചിലപ്പോൾ അവർ ഒരുപാട് ആഗ്രഹിക്കുന്നത് ആയിരിക്കാം എന്നാൽ ചില വ്യക്തികളോ അല്ലെങ്കിൽ ചില സാഹചര്യങ്ങൾ കൊണ്ടായിരിക്കും അതൊന്നും തന്നെ നടക്കാതെ പോകുന്നത്.
അത്തരം തടസ്സങ്ങൾ നേരിടുമ്പോൾ നമ്മൾ ആദ്യം വിളിക്കുന്നത് ഗണപതി ഭഗവാനെയാണ് കാരണം.ഗണപതി ഭഗവാനെ നീക്കാൻ കഴിയാത്ത തടസ്സങ്ങൾ ഒന്നും തന്നെ ഈ ലോകത്തില്ല അതുകൊണ്ട് ഏതൊരു കാര്യം ചെയ്യുമ്പോഴും ഗണപതി ക്ഷേത്രത്തിൽ പോകുന്നതും വഴിപാടുകൾ ചെയ്യുന്നതും വളരെ നല്ലതാണ് അത്തരത്തിൽ ഇന്ന് പറയാൻ പോകുന്നത് ഒരു വഴിപാടിനെ പറ്റിയാണ് എല്ലാ മാസവും മുടങ്ങാതെ ഒരുതവണ ഈ ഒരു വഴിപാട്.
നിങ്ങൾ ഗണപതി ക്ഷേത്രത്തിൽ ചെയ്യും നിങ്ങളുടെ എല്ലാവിധ ആഗ്രഹങ്ങളും നടക്കുന്നതായിരിക്കും. ഇനി ജീവിതത്തിൽ എന്തൊക്കെ തടസ്സങ്ങൾ വന്നാലും ഭഗവാന്റെ അനുഗ്രഹം കൊണ്ട് ആ തടസ്സങ്ങളെല്ലാം തന്നെ മാറുന്നതായിരിക്കും വലിയ അത്ഭുതങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത്. ഈയൊരു വഴിപാട് നിങ്ങൾക്ക് ബുധനാഴ്ച ദിവസം.
എല്ലാ മലയാള മാസത്തിലെയും ആദ്യത്തെ ബുധനാഴ്ച ചെയ്യാവുന്നതാണ് ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് കറുക നാരങ്ങമാല ഭഗവാൻ സമർപ്പിക്കുക. അല്ലെങ്കിൽ കറുകമാല ഭഗവാന സമർപ്പിക്കുക കറുക എന്നത് ഭഗവാനെ വളരെയധികം പ്രിയപ്പെട്ട ഒന്നാണ് അതുകൊണ്ടുതന്നെയാണ് ഈ ഒരു വഴിപാട് നിങ്ങൾ ചെയ്താൽ ഉറപ്പായും ഭഗവാൻ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും.