നമ്മളെല്ലാവരും തന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരും അത് നടത്തിയെടുക്കുന്നതിന് വേണ്ടി അധ്വാനിക്കുന്നവരുമാണ് എന്നാൽ എത്ര തന്നെ അധ്വാനിച്ചാലും ചിലപ്പോൾ അതിന് പറ്റിയ ഫലം ലഭിക്കണം എന്നില്ല ചില തടസ്സങ്ങൾ അതിന് നേരിടേണ്ടി വരും എന്നാൽ ഇത്തരം തടസ്സങ്ങളെല്ലാം മാറ്റി നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്യേണ്ട ഒരു കർമ്മമാണ്.
പറയാൻ പോകുന്നത്.ഇതിനുവേണ്ടി നമുക്ക് കുറച്ച് സാധനങ്ങൾ ആവശ്യമാണ് ചെറുനാരങ്ങ ഗ്രാമ്പൂ കല്ലുപ്പ് പച്ചക്കർ പൂരം ചുവന്ന പട്ട് എന്നിവയാണ്.ആ വൈകുന്നേരം സമയത്ത് നിലവിളക്ക് കൊളുത്തിയതിനുശേഷം ഒരു വെള്ളിയാഴ്ചയോ ബുധനാഴ്ചയോ ഈ ഒരു കർമ്മം ചെയ്യാം.കല്ലുപ്പ് ഗ്രാമ്പൂ പച്ചക്കറി പൂരം എന്നീ മൂന്ന് സാധനങ്ങളും.
കയ്യിൽ പിടിച്ച് നിങ്ങളുടെ തലയ്ക്ക് മൂന്നു പ്രാവശ്യം ഉഴയുക നിലവിളക്കിനെ മൂന്നുപ്രാവശ്യം ഉഴിയുക. ശേഷം ചുവന്ന പട്ടിൽ വച്ച് കെട്ടുക ചെറുനാരങ്ങ എടുത്ത് നിങ്ങളെ മുഴുവനായി മൂന്നുപ്രാവശ്യം ഉഴിഞ്ഞ് രണ്ടായി മുറിച്ച് ഒന്ന് തെക്കോട്ടും ഒന്നു വടക്കോട്ടും വലിച്ചെറിയുക. അതിനുശേഷം ഈ ചുവന്ന കിഴി നിങ്ങൾ കിടക്കുമ്പോൾ തലയിണയുടെ.
അടിയിൽ വച്ച് കിടന്നുറങ്ങുക മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കുന്നത് ആയിരിക്കും അത് മാത്രമല്ല ഈശ്വരനെ വിളിക്കാൻ മറക്കരുത് ഭഗവാന്റെ അനുഗ്രഹം കൂടിയേ തീരൂ. ഇതിനോട് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ സാധിച്ചെടുക്കാൻ കഴിയുന്നതാണ് ഉറപ്പായും ഇതുപോലെ ചെയ്യുക.