മനസ്സറിഞ്ഞ് വിളിച്ചവരെ ഒന്നും കൈവിടാത്ത മുരുക ഭഗവാൻ. പഴനിയിൽ പോകുന്നവർ ഇതറിയാതെ പോകരുത്.

സുബ്രഹ്മണ്യ സ്വാമിയുടെ ക്ഷേത്രങ്ങളിൽ വളരെയധികം പഴക്കം ചെന്ന ക്ഷേത്രമാണ് തമിഴ്നാട്ടിൽ ഉള്ള പളനി ക്ഷേത്രം. ഭഗവാനെ രാജകീയ രൂപത്തിൽ അണിഞ്ഞൊരുക്കുന്ന വൈകുന്നേരത്തെ അലങ്കാരപൂജ തൊഴുന്നത് ഐശ്വര്യമാണ് കാവടി എടുക്കുന്നതും തലമുടി വളയുന്നതും ഇവിടത്തെ പ്രധാന വഴിപാടാണ് പഞ്ചാമൃതവും ഭസ്മവും ആണ് പ്രധാന വഴിപാട് എന്ന് പറയുന്നത്. നാരക മഹർഷി ഒരിക്കൽ പരമശിവന്റെ ഇരിപ്പിടം.

   

ആയിട്ടുള്ള കൈലാസ പർവതം സന്ദർശിച്ചു ആ സന്ദർഭത്തിൽ നാരദ മഹർഷിയും അദ്ദേഹത്തിന് ജ്ഞാനപഴം നൽകി ഇത് വിജ്ഞാനത്തിനു വേണ്ടിയുള്ള അമൃത ആയിട്ട് കണക്കാക്കപ്പെടുന്നതാണ്. ഇത് രണ്ട് പുത്രന്മാർക്കും നൽകാൻ ആയിട്ട് അദ്ദേഹം അത് മുറിക്കാൻ ബാധിച്ചപ്പോൾ പഴത്തിന്റെ അമൂല്യ ശക്തി നഷ്ടപ്പെട്ടു പോകും എന്ന് പറഞ്ഞ് നാരദ്യം അത് തടഞ്ഞു.

വിഷമഘട്ടത്തിൽ ആയ പരമശിവൻ തന്റെ ബുദ്ധിമാനായ മകനെ നൽകാൻ വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചു ഈ ലോകത്തെ മൂന്ന് പ്രാവശ്യം വലം വച്ചു വരുന്നത് ആരാണോ അവർക്ക് ഈ സമ്മാനം നൽകുമെന്ന് നൽകാം എന്ന് പറഞ്ഞു ഇത് കേട്ട് ഉടനെ സുബ്രഹ്മണ്യ സ്വാമി തന്റെ വാഹനത്തിന്റെ മുകളിൽ കയറി മൂന്ന് ലോകവും ചുറ്റാൻ തുടങ്ങി.

എന്നാൽ ഗണപതി തന്റെ മാതാപിതാക്കളായ ശിവനെയും പാർവതിയെയും മൂന്നു പ്രാവശ്യം വലംവ ച്ചു. ഗണപതി ഭഗവാന്റെ ഈ ഒരു ബുദ്ധി സാമർത്ഥ്യത്തിൽ ഭഗവാൻ പഴം ഗണപതിക്ക് നൽകുകയും ചെയ്തു ഇതിൽ വിഷമിച്ച് കൈലാസ പർവ്വത്തിൽ നിന്നും പോകുവാൻ തീരുമാനിക്കുകയും പളനി മലയിൽ നിൽക്കുകയും ചെയ്തു.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.