സർവ്വശ്രഷ്ടമായ ദിവസമാണ് ഗുരുവായൂർ ഏകാദശി ദിവസം ഇന്നേദിവസം ഭഗവാൻ തന്റെ ഭക്തരെ കാണാനും ഭക്തർക്ക് അനുഗ്രഹം നൽകാനുമായി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ദിവസമാണ്. നമ്മൾ പോലും അറിയാതെ ഭഗവാൻ ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് നൽകുന്നതാണ് ശരിയായ സമയത്ത് ശരിയായ രീതിയിൽ അവ നമ്മളിലേക്ക് വന്നുചേരുന്നതായിരിക്കും പലരും ഭഗവാനെ എത്ര ആഗ്രഹിച്ച കാര്യമായിരുന്നു നീയത് നടത്തി തന്നില്ലല്ലോ.
എന്ന് പറയാറുണ്ട് എന്നാൽ ആ ആഗ്രഹം നടക്കാനുള്ള ശരിയായ സമയം ആയിട്ടുണ്ടാവില്ല. ഏകാദേശ ദിവസം വ്രതം എടുക്കുന്നത് വളരെ നല്ലതാണ് അതുപോലെ എടുക്കാത്തവർ ആണെങ്കിൽ വീട്ടിൽ വളരെ കൂടി നിങ്ങൾ ഭഗവാനെ പ്രാർത്ഥിക്കുന്നത് നിലവിളക്ക് കുളത്തിവെച്ച് ഭഗവാന്റെ നാമങ്ങൾ ചൊല്ലുന്നത് എല്ലാം വളരെ നല്ലതാണ്. ഇത്തരത്തിൽ ഏകാദശ നിലവിളക്ക് കത്തിച്ചു വയ്ക്കുമ്പോൾ അത് വലിയ.
നാളത്തിൽ ഉയർന്നുപൊങ്ങുന്നുണ്ട് എങ്കിൽ അത് വളരെയധികം ശുഭസൂചനയാകുന്നു അതുപോലെ പതിവിലും വിപരീതമായിട്ട് നിലവിളക്കിന്റെ പ്രകാശം വളരെയധികം കൂടുതലാണെങ്കിലും നിങ്ങൾ ഭാഗ്യവാന്മാരാണ്. അതുപോലെ പതിവിലും കുറെ നേരത്തേക്ക് നിലവിളക്ക് കത്തിനിൽക്കുന്നതും നിങ്ങൾ കാണാൻ കഴിയുന്നുണ്ടെങ്കിൽ ഭഗവാൻ നൽകുന്ന ശുഭ സൂചനയാണ്.
അതുപോലെ എന്നീ ദിവസം ഭഗവാന്റെ നാമങ്ങൾ പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ് അതിൽ തന്നെ നമോ നാരായണായ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലുന്നത് വളരെയധികം ശുഭകരം ആയിട്ടുള്ളഫലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കൊണ്ടുവരുന്നതായിരിക്കും ഭഗവാന്റെ അനുഗ്രഹം കൊണ്ട് എല്ലാം നല്ല രീതിയിൽ മാറുകയും ചെയ്യും.