പകലിനെ പോലും രാത്രിയാക്കാൻ കഴിവുള്ള കഠിനമായ സൂര്യഗ്രഹണമാണ് വരാനിരിക്കുന്നത് ചില കാര്യങ്ങൾ നമ്മൾ ഈ സമയത്ത് ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് ഈ പറയുന്ന നക്ഷത്രക്കാർ തീർച്ചയായും ശിവക്ഷേത്രത്തിൽ പോകേണ്ടതാണ് ഇവർ മാത്രമല്ല മറ്റുള്ള എല്ലാവരും ശിവക്ഷേത്രത്തിൽ പോകേണ്ടതാണ്. സൂര്യകിരണത്തെ മുൻപ് തന്നെ ദർശനം നടത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഭഗവാനെ ധാര പിന്നിളക്ക് മൃത്യുഞ്ജയ പുഷ്പാഞ്ജലി.
എന്നീ വഴിപാടുകൾ ചെയ്ത പ്രാർത്ഥിക്കുന്നത് സർവൈശ്വര്യം ഉണ്ടാക്കുന്നതായിരിക്കും. ആദ്യത്തെ നക്ഷത്രം ചിത്തിര നക്ഷത്രമാണ് ഇവർക്ക് ദോഷ സമയമാണ് അതുകൊണ്ട് ശിവക്ഷേത്ര ദർശനം നടത്തേണ്ടത് വളരെ നിർബന്ധമാണ്. അടുത്ത നക്ഷത്രമാണ് പൂരം നക്ഷത്രം ഇവരും ശിര ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടതാണ് ഇവർക്ക് ഒട്ടും തന്നെ ശുഭകരം അല്ലാത്ത സമയമാണ് വന്നു ചേർന്നിരിക്കുന്നത്.ഈ രണ്ട് നക്ഷത്രക്കാരും ശിവക്ഷേത്രത്തിൽ ദർശനം നടക്കുകയും.
പറഞ്ഞ വഴിപാടുകൾ ചെയ്യുകയും ചെയ്യുക. ഗ്രഹണസമയത്ത് നിങ്ങൾ പുറത്തു പോവുകയാണെങ്കിൽ ശിവക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന ഭസ്മം അണിഞ്ഞു പുറത്തു പോവുക വിദേശരാജ്യങ്ങളിൽ ഉള്ള ആളുകളാണെങ്കിൽ വഴിപാട് ചെയ്യാൻ നിങ്ങൾക്ക് സാധിച്ചില്ല എങ്കിൽ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ വെളുത്ത പൂക്കൾ സമർപ്പിച്ച പ്രാർത്ഥിച്ചാലും മതി.
അടുത്ത നക്ഷത്രം മകീര്യം നക്ഷത്രമാണ് നിങ്ങൾക്ക് അത്ര ശുഭകരം അല്ലാത്ത സമയമാണ് നിങ്ങൾ അടുത്തുള്ള ശിവക്ഷേത്രത്തിൽ ദർശനം നടത്തുകയും ഭഗവാനെയും മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നതും മൃത്യുഞ്ജയ മന്ത്രം ചൊല്ലുന്നതും വളരെ നല്ലതാണ്. അടുത്ത നക്ഷത്രം പുണർതം നക്ഷത്രമാണ് ഇവർ തീർച്ചയായും ക്ഷേത്രദർശനം നടത്തേണ്ടതാണ് നിങ്ങൾ വളരെയധികം സൂക്ഷിക്കണം ചില അപകടങ്ങൾ കാണുന്നു.