പ്രാർത്ഥനയിൽ നിൽക്കുമ്പോൾ ശരീരം വിറക്കാറുണ്ടോ? അറിയാതെ പോകരുത് ഭഗവാൻ നിങ്ങളോട് പറയുന്നത് ഇതാണ്.

ജനിക്കുമ്പോൾ എല്ലാം നമ്മുടെ ഉള്ളിൽ ഈശ്വരന്റെ അംശം ഉണ്ടായിരിക്കും ജനിച്ച് പിന്നീട് നമ്മൾ ചെയ്യുന്ന ഓരോ കർമ്മഫലം ആയിട്ടും അത് കൂടുകയോ കുറയുകയോ ചെയ്യാം എന്ന് പറയാൻ പോകുന്നത് ഈശ്വരന്റെ ഒരു അനുഗ്രഹം അല്ലെങ്കിൽ ഈശ്വരന്റെ ഒരു സാന്നിധ്യം നമ്മുടെ ജീവിതത്തിലുടനീളം ഉണ്ടെങ്കിൽ അല്ലെങ്കിൽ നമ്മളിൽ തന്നെ ഉണ്ടെങ്കിൽ നമുക്ക് അനുഭവിച്ച് അറിയാൻ സാധിക്കുന്ന.

   

ചില ലക്ഷണങ്ങളെ കുറിച്ചാണ്. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മൾ ക്ഷേത്രത്തിൽ നിൽക്കുമ്പോൾ പ്രാർത്ഥനയോടെ നിൽക്കുമ്പോൾ കോട്ടുവായ വരുന്നത്. ഇതോടൊപ്പം തന്നെ കണ്ണുകൾ നിറയുകയും കണ്ണുകൾ തുറക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നുണ്ടെങ്കിൽ അത് നമ്മുടെ ശരീരത്തിൽ ഈശ്വരന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് മാത്രമാണ്. അടുത്തത് സ്വപ്നദർശനമാണ് നമ്മുടെ ഇഷ്ടദേവനെ നമ്മൾ ഇടയ്ക്കിടെ.

സ്വപ്നത്തിൽ കാണുകയാണെങ്കിൽ അത് വളരെ നല്ലൊരു ലക്ഷണമാണ് ഈശ്വര നമ്മുടെ കൂടെ തന്നെയുണ്ട് എന്നതിന്റെ ലക്ഷണമാണ്. അടുത്തതാണ് വിറയൽ അനുഭവപ്പെടുന്നത് മന്ത്രങ്ങൾ ചൊല്ലുമ്പോൾ ദേവന്റെ ഗാനങ്ങൾ കേൾക്കുമ്പോഴോ ക്ഷേത്രസന്നിധിയിൽ നിൽക്കുമ്പോഴും ശരീരം മുഴുവൻ വിറക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടും.

അത് ഭഗവാന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ് അടുത്ത ലക്ഷണമാണ് ആ തണുത്ത കാറ്റ് വീശാ വീശുന്നത് ക്ഷേത്രത്തിൽ നിൽക്കുമ്പോൾ നമ്മളെ ചുറ്റിപ്പറ്റി മാത്രം ഒരു തണുത്ത കാറ്റ് വരുന്നുണ്ട് അത് അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട് എങ്കിൽ അത് വളരെ നല്ലൊരു ലക്ഷണമാണ് ഭഗവാൻ നമ്മുടെ കൂടെ തന്നെയുണ്ട് എന്നതിന്റെ ലക്ഷണമാണ് ഇത് പലർക്കും അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുള്ള ഒരു ലക്ഷണം കൂടിയാണ്.