അശ്വതി ഭരണി പൂയം ആയില്യം മകം ഉത്രം വിശാഖം തൃക്കേട്ട എന്നീ നക്ഷത്രങ്ങളാണ് പുരുഷനക്ഷത്രങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ജോതിഷപ്രകാരം ഉള്ള 27 നക്ഷത്രങ്ങളിൽ എത്രയുമാണ് പുരുഷ നക്ഷത്രങ്ങൾ എന്ന് പറയുന്നത് എന്നാൽ ഇതേ നക്ഷത്രത്തിൽ തന്നെ സ്ത്രീകളും ജനിക്കാറുണ്ട്. ഇത്തരത്തിൽ പുരുഷ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്നാണ് പറയാൻ പോകുന്നത്.
ഇവരെ സംബന്ധിച്ചിടത്തോളം ഇവരിൽ ആദ്യം കാണുന്ന ഒരു പ്രത്യേകത എന്നു പറയുന്നത് തന്റേടം ആയിരിക്കും പുരുഷന്മാരുടെതു പോലെയുള്ള ഒരു തന്റേടം ഇവർക്ക് ഉണ്ടാകുന്നതാണ് ഏതൊരു കാര്യത്തെയും നല്ല ധൈര്യത്തോടെ കൂടി ഇവർ നേരിടുന്നതാണ് ആരുടെ മുഖത്ത് നോക്കിയും വളരെ ധൈര്യത്തോടുകൂടി കാര്യങ്ങൾ തുറന്നു പറയാൻ ഇവർക്ക് സാധിക്കുന്നതാണ് അതുപോലെ പെട്ടെന്ന് ഒരു കാര്യം അനുസരിക്കാൻ ഇവർക്ക് സാധിക്കുന്നതല്ല മറ്റുള്ളവരെ കൊണ്ട്.
അനുസരിപ്പിക്കാനുള്ള വലിയ കഴിവ് ഇവർക്ക് ഉണ്ടാകുന്നതാണ്.അതുപോലെ തന്നെ ഏതൊരു കാര്യവും ഉത്തരവാദിത്വത്തോട് കൂടി ചെയ്തു തീർക്കാൻ ഇവർക്ക് സാധിക്കുന്നതാണ്.അതുപോലെ തന്നെ പല സന്ദർഭങ്ങൾക്ക് അനുസരിച്ച് കാര്യങ്ങളെ അവർ മാറ്റി പറയുന്നതാണ് ചിലപ്പോൾ ഇതുപോലെ പറയുന്നത് ഗുണകരമായിട്ടുള്ള ഗുണങ്ങളും അതുപോലെ ദോഷകരമായിട്ടുള്ള ഫലങ്ങളും ഇവർക്കുണ്ടാക്കുന്ന ആയിരിക്കും അതുകൊണ്ട് എന്ത് കാര്യങ്ങൾ പറയുമ്പോഴും.
അത് രണ്ട് പ്രാവശ്യം ആലോചിച്ചതിനു ശേഷം പറയുവാൻ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കിൽ അതിനുശേഷം വരുന്ന പ്രശ്നങ്ങളെ ഇവർക്ക് നേരിടേണ്ടി വരില്ല. അതുപോലെ തന്നെ അനാവശ്യമായിട്ട് മറ്റുള്ളവരുടെ സ്വാധീനം ജീവിതത്തിൽ വരുത്താൻ ആഗ്രഹിക്കുന്ന ആളുകൾ എല്ലാം അത്തരത്തിൽ വരുകയാണെങ്കിൽ അധികാരം സമ്മതിച്ചു കൊടുക്കുകയും ഇല്ല. നിങ്ങളുടെ വീട്ടിലും ഇതുപോലെയുള്ള നക്ഷത്രക്കാർ ഉണ്ടോ എങ്കിൽ ഇത് തന്നെയാണോ അവരുടെ ഫലങ്ങൾ എന്ന് പറയുന്നത്.