ഏതൊരു ആഗ്രഹവും നടന്നു കിട്ടാൻ വരാഹി ദേവിയുടെ ഈ രണ്ടു വാക്കുകൾ പറഞ്ഞ് പ്രാർത്ഥിച്ചാൽ മതി.

ആ ദേവിക്ക് പലതരത്തിലുള്ള അവതാരങ്ങളും രൂപങ്ങളും ഉണ്ട് എന്ന് നമുക്കറിയാമല്ലോ അതിൽ ഒരു രൂപമാണ് വരാഹി ദേവി എന്ന് പറയുന്നത്. വളരെയധികം മാതൃവാത്സല്യം തുളുമ്പുന്നതും എന്നാൽ ദുർഗ്ഗാദേവിയോട് സമാന സ്വഭാവം ഉള്ളതുമായ ഒരു ദേവി രൂപമാണ് വരാഹി ദേവിയോട് എന്ത് തന്നെ നമ്മൾ പ്രാർത്ഥിച്ചാലും അതു ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും തന്റെ ഭക്തരെ പറയാതെ.

   

തന്നെ കാര്യങ്ങൾ നടത്തിക്കൊടുക്കുന്ന ഒരു ദേവി രൂപമാണ്. തന്റെ ഭക്തർ തന്നെ എങ്ങനെ ആരാധിച്ചാലും ദേവി അത് എടുക്കുന്നത് ആയിരിക്കും ഒരു ചെറിയ ചിരാതി വിളക്ക് കത്തിച്ചുവച്ച് പ്രാർത്ഥിച്ചാൽ മതി. അവരിൽ ഉടനെ തന്നെ പ്രസാദിക്കുന്നതായിരിക്കും. ഇത്തരത്തിൽ ആ ദേവിയുടെ അനുഗ്രഹം കൊണ്ട് നിങ്ങളുടെ ആഗ്രഹം എന്തെങ്കിലും സാധിക്കണം എന്നുണ്ടെങ്കിൽ പ്രാർത്ഥിക്കേണ്ട ഒരു മന്ത്രത്തെ പറ്റിയാണ് പറയാൻ പോകുന്നത്.

ഈ മന്ത്രി എന്ന് പറയുന്നത് ശ്രീ സമയേശ്വരി വരാഹി നമഃ. ഈയൊരു മന്ത്രം നിങ്ങൾ എല്ലാ ദിവസവും പ്രാർത്ഥിക്കുകയാണ് എങ്കിൽ അമ്മയുടെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും അതിലൂടെ നിങ്ങൾക്ക് ജീവിതവിജയം സാധ്യമാകുന്നതായിരിക്കും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ അമ്മ നടത്തി തരുന്നതായിരിക്കും.

ഒരിക്കലും നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരില്ല മാനസികമായിട്ടോ ശാരീരികമായിട്ടും ഒന്നും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരില്ല അമ്മ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് ചൊരിയുന്നതാണ്. മുടങ്ങാതെ അമ്മയുടെ ഈ ഒരു മന്ത്രം എല്ലാവരും ദേവി ചിത്രം വെച്ച് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കണം എന്നതാണ് ചെയ്യേണ്ടത്.