മീനമാസം ആരംഭിക്കുന്നതോടെ പല നക്ഷത്രക്കാരുടെ ഗ്രഹനിലയും മാറാൻ പോവുകയാണ് അതുപോലെ തന്നെ പലർക്കും അതിന്റെതായിട്ടുള്ള പുണ്യം ജീവിതത്തിൽ ലഭിക്കുന്നതായിരിക്കും ഓരോ കാലഘട്ടങ്ങളിലായി ഓരോ ഗ്രഹനിലകളും മാറുന്നത് അനുസരിച്ച് അവരുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും. നമുക്കറിയാം ദേവി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഒരുപാട് പ്രാർത്ഥനകളും പൂജകളും നടക്കുന്ന വളരെ വിശേഷപ്പെട്ട ദിവസമാണ് ഭരണി ദിവസമാണ്.
അതുകൊണ്ട് ഇന്നേദിവസം ക്ഷേത്രത്തിൽ പോവുക എന്നതാണ് ഏറ്റവും നല്ല കാര്യം എന്ന് പറയുന്നത്. വീട്ടിൽ ആയിരിക്കുന്നവർ ആണെങ്കിൽ നിങ്ങൾ ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ എഴുന്നേറ്റിട്ട് കുളിച്ച് കൂടി ക്ഷേത്രത്തിൽ പോകേണ്ടത് വളരെയധികം അത്യാവശ്യമാണ്. അതുപോലെ ഇന്നേദിവസം കുടുംബസമേതമായി ക്ഷേത്രത്തിൽ പോകുവാനും ശ്രദ്ധിക്കുക ക്ഷേത്രത്തിൽ പോകുന്നവർ ആണെങ്കിൽ ദേവിക്ക് വളരെയധികം ഇഷ്ടപ്പെട്ട കടുംപായസം വഴിപാടും.
ചുവന്ന മാല കൊണ്ടുള്ള വഴിപാടും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെതന്നെ ഇന്നേദിവസം ക്ഷേത്രത്തിൽ തീർച്ചയായും പോകേണ്ട രണ്ട് നക്ഷത്രക്കാരാണ് ചോതി നക്ഷത്രം മകം നക്ഷത്രം. ഉറപ്പായും ഇതേ ദിവസം ക്ഷേത്രത്തിൽ പോകേണ്ടതാണ് കാരണം ഡെയിലി നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾക്ക് വഴിപാടുകൾ ചെയ്യാൻ ഒന്നുമില്ലെങ്കിൽ കൂടിയും ദേവി ക്ഷേത്രത്തിൽ പോവുക അമ്മയെ കാണുക അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഉറപ്പായും നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുന്നതായിരിക്കും ഒരുപാട് നാളായിട്ടുള്ള ആഗ്രഹങ്ങൾ ആയിരിക്കും സാധിച്ചു കിട്ടാൻ പോകുന്നത്. എല്ലാവരും തന്നെ ദിവസം ക്ഷേത്രത്തിൽ പോകുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് അതിന്റെ ജീവിതത്തിൽ പ്രകടമായി തന്നെ കാണാം സാമ്പത്തിക ഉയർച്ചയും അതുപോലെ തന്നെ തൊഴിൽ കാര്യങ്ങളിലും ദാമ്പത്യ കാര്യങ്ങളിലും കുടുംബകരമായിട്ട് ഐശ്വര്യം കടന്നുവരും.