മലയാളമാസം ആരംഭിച്ചിരിക്കുകയാണ് മീനമാസം ഒന്നാം തീയതി ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എല്ലാ മലയാളമാസവും ആരംഭിക്കുന്നതോടെ നിരവധി സൗഭാഗ്യങ്ങൾ ഒരുപാട് ആളുകളുടെ ജീവിതത്തിലേക്ക് കടന്നുവരും ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത് അതിൽ 9 നക്ഷത്രക്കാരുടെ ജീവിതത്തിൽ വരാൻ പോകുന്ന സൗഭാഗ്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ പുതിയ മലയാള മാസം.
ഇവരുടെ ജീവിതത്തിൽ ഇനി സൗഭാഗ്യ നാളുകൾ ആയിരിക്കും അതിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് രേവതി നക്ഷത്രമാണ്. കലാകായിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾ ആണെങ്കിൽ അനുകൂലമായിട്ടുള്ള സമയമാണ് അവർക്ക് വരാൻ പോകുന്നത് ഇവർ ഈ മാസം ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ കഴിയുന്നതും വഴിപാടുകൾ ചെയ്യാൻ കഴിയുന്നത് ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നത് ആയിരിക്കും.
നക്ഷത്രമാണ് ഉത്രാടം. നിങ്ങളുടെ ജീവിതത്തിൽ വരാൻ പോകുന്നത് ആഗ്രഹം സഫലീകരണം ആയിരിക്കും ഒരുപാട് നാളായിട്ട് നടക്കണം എന്ന് ആഗ്രഹിക്കുന്നതും എന്നാൽ പല തടസ്സങ്ങൾ കാരണം മുടങ്ങി പോകുന്നത് ആയിട്ടുള്ള ആഗ്രഹങ്ങളെല്ലാം തന്നെ ഇനി ജീവിതത്തിൽ വളരെ പെട്ടെന്ന് നടന്നു കിട്ടുന്നതായിരിക്കും അതിനുവേണ്ടി ഒരുപാട് വഴിപാടുകളും മറ്റും നടത്തിയിട്ടുണ്ടാകും.
എന്നാൽ അതെല്ലാം തന്നെ ഫലം കാണാൻ പോകുന്നത് ഈ പുതിയ മലയാള മാസത്തിലാണ്. അടുത്ത നക്ഷത്രമാണ് അശ്വതി ഇവരുടെ ജീവിതത്തിൽ മാനസികമായിട്ടും ശാരീരികമായിട്ടും ബുദ്ധിമുട്ടുകൾ നേരിട്ടതെല്ലാം തന്നെ ഇല്ലാതാക്കാൻ പോകുന്ന നിമിഷങ്ങളാണ് അതുപോലെ സാമ്പത്തികമായിട്ടുള്ള ഉയർച്ചകളും ഇവർക്ക് നല്ല ലക്ഷണമായിട്ട് കണ്ടുവരുന്നു. സാമ്പത്തിക കാര്യത്തിൽ ഇടപെടുമ്പോൾ കുറച്ച് സൂക്ഷിക്കുക.