ഈ നാളുകാരുടെ കണ്ടകശനി ഇതാ അവസാനിക്കാൻ പോകുന്നു ഇനി പത്തുവർഷത്തേക്ക് ഇവർക്ക് രാജയോഗസമയം.

ജ്യോതിഷത്തിൽ എല്ലാവരും ഭയക്കുന്ന ഒരു കാര്യമാണ് കണ്ടത് ശരിയെന്ന് പറയുന്നത് കാരണം ഈ സമയം നമുക്ക് ഇല്ലാത്ത ദോഷങ്ങളും ഇല്ലാത്ത തടസ്സങ്ങളും ഉണ്ടാകില്ല ഏത് പ്രവർത്തി ചെയ്താലും ഒരുപാട് തടസ്സം നേരിടും. അതുപോലെ തന്നെ എപ്പോഴും അപകടങ്ങളോ അല്ലെങ്കിൽ മനസ്സിനെ യാതൊരു സമാധാനമോ ഇല്ലാത്ത അവസ്ഥ ആയിരിക്കും ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ കണ്ടകശനി ഒരിക്കലും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവർ.

   

ആയിരിക്കും ഒരുപാട് ആളുകൾ എന്നാൽ അത് ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും വന്നിരിക്കുന്നതാണ്. ഇന്ന് പറയാൻ പോകുന്നത് കണ്ടകശനി അനുഭവിച്ച ചില നക്ഷത്രക്കാർക്ക് ഇനിയങ്ങോട്ട് രാജയോഗ സമയമാണ് എന്നാണ് ഏതൊക്കെ നക്ഷത്രക്കാരാണ് ഇതുപോലെ രാജയോഗ സമയമായി വന്നിരിക്കുന്നത് എന്നാണ് പറയാൻ പോകുന്നത്. ആദ്യത്തെ നക്ഷത്രമായി പരാമർശിക്കുവാൻ സാധിക്കുന്നത് അശ്വതി നക്ഷത്രമാണ്.

തീർച്ചയായും ഇവരുടെ ജീവിതത്തിൽ വന്നിരിക്കുന്ന പല തടസ്സങ്ങളും പോകുന്നതായിരിക്കും. ഒരു പരിധിവരെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുവാൻ ഇവർക്ക് സാധിക്കും. നക്ഷത്രമാണ് പുണർതം നക്ഷത്രം ഇവരെ സംബന്ധിച്ച് തർക്ക വിഷയങ്ങളിൽ എല്ലാം പരിഹാരം കണ്ടെത്തുവാൻ സാധിക്കുന്നതായിരിക്കും ധനപരമായിട്ടും തൊഴിൽപരമായിട്ടും ഉയർച്ച നേടുന്നതായിരിക്കും ഒരുപാട് നാളായിട്ട് തൊഴിൽ രംഗത്ത്.

അനുഭവിക്കുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ മാറി അനുകൂലമായ സമയം കടന്നുവരുന്നതുമായിരിക്കും. അടുത്ത നക്ഷത്രമാണ് അത്തം ഇവരെ സംബന്ധിച്ച് തടസ്സങ്ങളെല്ലാം പോവുകയും എല്ലാവിധ ഐശ്വര്യങ്ങൾക്കും അനുകൂലമായിട്ടുള്ള സമയം കടന്നു വരുന്നതായിരിക്കും ഇവരുടെ ജീവിതത്തിൽ സാമ്പത്തികപരമായിട്ടുള്ള ഉയർച്ച ഉണ്ടാകുന്നതായിരിക്കും പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ജീവിതത്തിൽ കടന്നു വരുന്നതായിരിക്കും അതിനെല്ലാം തന്നെ ലഭിക്കുന്ന അവസരങ്ങൾ വിനിയോഗിക്കുക എന്നതാണ് പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ട കാര്യം.