മഹാശിവരാത്രിയുടെ സൗഭാഗ്യങ്ങൾ വ്രതം എടുക്കുന്നവർക്കും എടുക്കാത്തവർക്കും ഒരുപോലെ തന്നെ ലഭിക്കുന്നതാണ് ഇന്നേദിവസം ഭഗവാനെ കണ്ട് പ്രാർത്ഥിക്കുന്ന എല്ലാവർക്കും തന്നെ അതിന്റെ ഭാഗ്യം അവരുടെ ജീവിതത്തിലെ കാണാൻ കഴിയും പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ ഐശ്വര്യങ്ങൾ ഉണ്ടാകുന്നതായിരിക്കും. എന്ന് പറയാൻ പോകുന്നത് ഈ മൂന്ന് ലക്ഷണങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കാണുകയാണെങ്കിൽ ഭഗവാൻ നിങ്ങളുടെ പ്രാർത്ഥന കേട്ടു.
എന്നതിന്റെ ലക്ഷണമാണ് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവർ ആണെങ്കിലും വീട്ടിൽ തന്നെ പ്രാർത്ഥിക്കുന്നവർ ആണെങ്കിലും ഈ ലക്ഷണങ്ങൾ കൂടി ശ്രദ്ധിക്കുക. ലക്ഷണം എന്ന് പറയുന്നത് വ്രതം അവരതും എടുക്കുന്നവർക്കാണെങ്കിലും എടുക്കാത്തവർക്കാണെങ്കിലും മുഖത്ത് ഒരു തെളിച്ചം ഉണ്ടാകുന്നതായിരിക്കും.
അതുപോലെ അവർക്ക് എപ്പോഴും ഒരു സന്തോഷം ഉണ്ടാകുന്നതുമായിരിക്കും. ലക്ഷണങ്ങൾ നിങ്ങളുടെ ഈ ദിവസം കാണാൻ കഴിഞ്ഞെങ്കിൽ ഭഗവാൻ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു അല്ലെങ്കിൽ ഭഗവാൻ നിങ്ങളെ കാണുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്. അടുത്ത ലക്ഷണമാണ് നമ്മൾ കത്തിച്ച നിലവിളക്ക് കുറച്ച് അധികം സമയത്തേക്ക് കത്തി നിൽക്കുന്നതായിട്ട് നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ അതും സാധാരണ ദിവസത്തിനേക്കാളും അപൂർവമായി.
എങ്കിൽ നിങ്ങൾ ഉറപ്പിച്ചോളൂ ഭഗവാന്റെ സാന്നിധ്യം നിങ്ങളുടെ വീട്ടിലുണ്ട് എന്നതിന്റെ ലക്ഷണമാണ്.അടുത്ത ലക്ഷണം ശിവ ചിത്രവുമായി ബന്ധപ്പെട്ടതാണ് ഭഗവാന്റെ ചിത്രങ്ങൾ എല്ലാം നിങ്ങളുടെ പൂജാമുറിയിൽ ഉണ്ടെങ്കിൽ അതിൽ നോക്കി പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാൻ നിങ്ങളോട് ചിരിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ ഉണ്ടെങ്കിൽ ഭഗവാൻ നിങ്ങളെ കാണുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്. ഈ പറഞ്ഞ ശുഭസൂചനകൾ നിങ്ങളെല്ലാവരും തന്നെ ശ്രദ്ധിക്കൂ.