സ്ത്രീകൾ കുളി കഴിഞ്ഞ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ. ഇത് ചെയ്താൽ കുടുംബം നശിക്കും.

ഒരു കുടുംബത്തിന്റെ ഐശ്വര്യം എന്ന് പറയുന്നത് ആ കുടുംബത്തിലെ സ്ത്രീകളാണ് ഇവിടെ ആണ് സ്ത്രീയെ ആദരിക്കപ്പെടുന്നത് അല്ലെങ്കിൽ പൂജിക്കപ്പെടുന്നത് ആ വീട് സൗഭാഗ്യത്തിന്റെ നിറവിൽ വരുന്നതായിരിക്കും. എന്നാ പറയാൻ പോകുന്നത് ഒരു സ്ത്രീ കഴിഞ്ഞ് ചെയ്യാൻ പാടില്ലാത്ത കാര്യത്തെപ്പറ്റിയാണ് ഇത് ലക്ഷ്മി ദേവി പടിയിറങ്ങുന്നതിന് കാരണമായിരിക്കും. ഒരു സ്ത്രീ വളരെയധികം.

   

ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം സൂര്യൻ ഉദിക്കുന്നതിനു മുൻപ് തന്നെ ഉണർന്ന് കുളിക്കേണ്ടതാണ് വീട്ടിൽ വിളക്ക് വയ്ക്കേണ്ടതാണ്. കുളി കഴിഞ്ഞ് വന്നതിനുശേഷം തലമുടിയിൽ നിന്നും വെള്ളം വീടിന്റെ അകത്തോ അല്ലെങ്കിൽ പരിസരത്തോ ഇട്ടിട്ടു വീഴുന്നത് ഒരിക്കലും നല്ല ലക്ഷണമല്ല അത് നെഗറ്റീവ് എനർജി വീട്ടിൽ ഉണ്ടാകാൻ ഇടയാകും.അതുപോലെ കുളികഴിഞ്ഞ് വന്നാൽ ഒരു സ്ത്രീ നിർബന്ധം ആയിട്ടും പൊട്ട് തൊടേണ്ടതാണ്.

അല്ലെങ്കിൽ ചന്ദനം വരയ്ക്കേണ്ടതാണ് അത് ഒരിക്കലും മുടക്കാൻ പാടുള്ളതല്ല. അതുപോലെ കുളി കഴിഞ്ഞു വന്നാൽ ഉടനെ മുടി വെട്ടുന്നത് നഖം വെട്ടുന്നതോ ചെയ്യാൻ പാടുള്ള കാര്യമല്ല ഇതെല്ലാം വീട്ടിലെ നെഗറ്റീവ് എനർജികൾ ഉണ്ടാകാനും വീട്ടിലെ സമാധാനം ഇല്ലാതാകുവാനും അനുഗ്രഹം കുറയാനും ലക്ഷ്മി ദേവിയുടെ സാന്നിധ്യം.

വീട്ടിൽ നിന്നും പോകാനും ഇടയാക്കുന്നതായിരിക്കും. വീട്ടിലെ ലക്ഷ്മി ദേവി ആയിട്ടുള്ള സ്ത്രീകൾ ഒരിക്കലും ഈ ഒരു കാര്യങ്ങൾ ചെയ്യാൻ പാടില്ല വീട്ടിലെ നെഗറ്റീവ് എനർജികൾ വർദ്ധിപ്പിക്കും അതോടെ നിങ്ങളുടെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടും. എല്ലാ സ്ത്രീകളും ഈ പറഞ്ഞ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.