മക്കളുടെ മേൽ ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകാൻ ചെയ്യേണ്ട വഴിപാടിനെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

ഏതൊരു മാതാപിതാക്കൾക്കും ഈശ്വരൻ നൽകുന്ന വലിയൊരു സമ്മാനമാണ് മക്കൾ. അതിനാൽ തന്നെ മാതാപിതാക്കൾ തങ്ങളുടെ മക്കളെ നല്ല ശിക്ഷണം നൽകിക്കൊണ്ട് വളർത്തിയെടുത്ത് നല്ല വ്യക്തികൾ ആക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ മക്കളുടെ ജീവിതത്തിൽ ഉയർച്ചയുണ്ടാകുന്നതിന് വേണ്ടിയും അവർക്ക് എന്നും നല്ലത് മാത്രം ഉണ്ടാകുന്നതിനു വേണ്ടിയും മാതാപിതാക്കൾ പ്രാർത്ഥനകൾ അർപ്പിക്കാറുണ്ട്.

   

പലരും പല ക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ അർപ്പിച്ച് പ്രാർത്ഥിക്കാറുണ്ട്. കാലഘട്ടത്തിൽ ഏറ്റവും വലിയ ഒരു പ്രാർത്ഥന എന്ന് പറയുന്നത് യാതൊരു തരത്തിലുള്ള മദ്യത്തിനും മയക്കുമരുന്നും അടിമപ്പെടാതെ തന്നെ നല്ല രീതിയിൽ മക്കൾ വളർന്ന് പഠിച്ച് വലിയ ആളാകണം എന്നുള്ളത് മാത്രമാണ്. അത്തരത്തിൽ നല്ല മക്കളെ വളരുന്നതിന് വേണ്ടി നല്ല ഈശ്വരഭക്തിയിൽ വളരേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ഓരോ അച്ഛനമ്മമാരും.

ഈശ്വര കടാക്ഷം തങ്ങളുടെ മക്കളുടെ മേൽ വന്നു പതിക്കുന്നതിന് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇതിൽ പറയപ്പെടുന്നത്. അത്തരത്തിൽ ക്ഷേത്രത്തിൽ ചെയ്യേണ്ട ചില വഴിപാടുകളെകുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരം കാര്യങ്ങൾ ശരിയായിവിധം കൃത്യമായി ചെയ്യുകയാണെങ്കിൽ മക്കളുടെ മേൽ ഈശ്വര കടാക്ഷം എന്നും തങ്ങിനിൽക്കുന്നതാണ്. ഇത് അവരുടെ ജീവിതത്തിൽ പലതരത്തിലുള്ള നല്ല കാര്യങ്ങൾ നടക്കുന്നതിന് ഉപകാരപ്രദമാകുന്നു.

ഇത്തരക്കാര്യങ്ങൾ ശരിയായവിധം ചെയ്യുകയാണെങ്കിൽ 100% ഫലം ഉറപ്പാണ്. നമ്മുടെ ഓരോരുത്തരുടെയും ഇഷ്ട ദൈവങ്ങളിൽ ഒന്നാണ് വിഷ്ണു ഭഗവാൻ. ഈ വിശുദ്ധ ഭഗവാനെ അനുഗ്രഹം ഒന്നു മാത്രം മതി നമ്മുടെ കുടുംബവും മക്കളും ഒരുപോലെ രക്ഷപ്പെടാൻ. ഭഗവാന്റെ അനുഗ്രഹത്താൽ നമ്മുടെ ജീവിതത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതത്തിലും സന്തോഷം സമാധാനവും ഉയർച്ചയും എന്നും തങ്ങിനിൽക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.