നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. കുടുംബ തർക്കങ്ങൾ അനാരോഗ്യകരമായിട്ടുള്ള സാഹചര്യങ്ങൾ കടബാധ്യതകൾ എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ പലപ്പോഴും നേരിടാറുണ്ട്. അത്തരത്തിൽ നാം ഓരോരുത്തരും ഏറ്റവുമധികം ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് കണ്ണേറ് ദോഷവും പ്രാക്ക് ദോഷവും. നമ്മുടെ ഉയർച്ചയിലും വളർച്ചയിലും മറ്റുള്ളവർ നടത്തുന്ന ഒരു ദോഷമാണ് കണ്ണേറ് ദോഷം.
ഒട്ടുമിക്ക കുടുംബങ്ങളിലും ഈ ഒരു ദോഷം കാണാവുന്നതാണ്. നമ്മുടെ വളർച്ചയിൽ അസൂയ തോന്നി അയൽക്കാരോ മറ്റുള്ളവരോ നമുക്കെതിരെ ചെയ്യുന്ന ഒരു പ്രയോഗങ്ങളാണ് ഇവ. ഇത്തരം പ്രയോഗങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് അതിനെ മറികടന്നില്ലെങ്കിൽ നമ്മുടെ ജീവിതം തന്നെ മുടിഞ്ഞു പോകുന്നതാണ്. ഇത്തരത്തിൽ കണ്ണീർ ദോഷവും പ്രാക്ക് ദോഷവും ജീവിതത്തിൽ നിലനിൽക്കുന്നുണ്ടെങ്കിൽ.
എത്രതന്നെ ഉയർന്നുവന്നാലും ഈ ദോഷം നമ്മെ താഴ്ത്തി കെട്ടുന്നതാണ്. അത്തരത്തിൽ കണ്ണേറ് ദോഷത്തിൽ നിന്നും പ്രാക്ക് ദോഷത്തിൽ നിന്നും മുക്തി നേടുന്നതിന് വേണ്ടിയിട്ടുള്ള ചില കാര്യങ്ങളാണ് ഇതിൽ പറയുന്നത്. ഈയൊരു കാര്യം ആരെയും വേദനിപ്പിക്കുന്നതല്ല. എന്നാൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വേദനകളെ തുടച്ചുനീക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു കാര്യമാണ് ഇത്. ഈയൊരു കാര്യം ചെയ്യുന്നത്.
വഴി നമ്മുടെ ജീവിതത്തിലുള്ള എല്ലാ ദോഷങ്ങളും എന്നന്നേക്കുമായി ഒഴിഞ്ഞു പോകുന്നതാണ്. ഇത്തരത്തിൽ കണ്ണേറ് ദോഷങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയാണെങ്കിൽ സന്തോഷങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ആ നിമിഷം തന്നെ നാം കിടന്നു പോകാറാണ് പതിവ്. പെട്ടെന്ന് തന്നെ വയ്യായ്മകൾ ജീവിതത്തിലേക്ക് കടന്നു വരികയും ആശുപത്രിവാസം ഉണ്ടാകുന്ന അവസ്ഥയും കാണുന്നു. തുടർന്ന് വീഡിയോ കാണുക.