നാമോരോരുത്തരും സന്തോഷത്തോടെ കൂടിയും സമാധാനത്തോടെ കൂടെയും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ചില സമയങ്ങളിൽ നാം ഓരോരുത്തരും പലപ്പോഴും ഒറ്റപ്പെട്ടു പോവുകയാണ് പതിവ്. ജീവിതത്തിലെ പല തരത്തിലുള്ള പ്രശ്നങ്ങളാൽ ആണ് ഇത്തരത്തിൽ ഒറ്റപ്പെട്ടു പോകുന്നത്. എത്ര വലിയ ആൾക്കൂട്ടത്തിന്റെനടുവേ നിന്നാലും ജീവിതപ്രശ്നങ്ങൾക്കിടയിൽ പലപ്പോഴും നാം ഇത്തരത്തിൽ.
ഒറ്റപ്പെട്ടു പോകാറുണ്ട്. അത്തരത്തിൽ മനസ്സ് പൊട്ടി കരഞ്ഞു പോകുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ വളരെ ദുഃഖകരമായ നിമിഷങ്ങളിൽ നമുക്ക് താങ്ങായി തണലായി നിൽക്കുന്ന ദേവനാണ് ശിവഭഗവാൻ. നമ്മുടെ കൂടെ നമ്മുടെ ഒപ്പം നിന്നുകൊണ്ട് നമ്മുടെ ഒറ്റപ്പെടൽ അവസാനിപ്പിച്ചു തരുന്ന ദേവനാണ് പരമശിവൻ. അത്തരം സന്ദർഭങ്ങളിൽ ശിവ ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുന്നത് വഴി ഭഗവാൻ നമ്മുടെ അടുത്തേക്ക് ഓടിയെത്തി നമ്മുടെ എല്ലാ തരത്തിലുള്ള സങ്കടങ്ങളും ദുഃഖങ്ങളും.
അകറ്റിത്തരുന്നു. ഒട്ടനവധി ആളുകൾക്ക് അനുഭവം ലഭിച്ചിട്ടുള്ള ഒരു മഹാസത്യം തന്നെയാണ് ഇത്. അത്തരത്തിൽ മനസ്സ് നൊന്ത് ഒറ്റപ്പെട്ടുപോയി എന്ന് തോന്നുന്ന ഏതൊരു സന്ദർഭത്തിലും ശിവ ഭഗവാനെ വിളിച്ച് അപേക്ഷിക്കാൻ സാധിക്കുന്ന ഒരു മന്ത്രത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈയൊരു മന്ത്രം ജപിച്ച് ഭഗവാനോട് നമ്മുടെ ഉള്ളിലെ എല്ലാ പ്രശ്നങ്ങളും.
പറയുകയാണെങ്കിൽ ഭഗവാൻ വളരെ പെട്ടെന്ന് തന്നെ നമ്മളിൽ പ്രത്യക്ഷനാവുകയും നമ്മുടെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. അത്രയേറെ തന്റെ ഭക്തരെ കാത്തു പരിപാലിക്കുന്ന ലോകജനപാലകനാണ് ശിവഭഗവാൻ. അതിനാൽ തന്നെ നമ്മുടെ മനസ്സിലെ ചെറിയ ഒരു സങ്കടം പോലും ഭഗവാൻ വളരെ പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്തു തരുന്നു. തുടർന്ന് വീഡിയോ കാണുക.