നാഗദോഷം വഴി ഓരോ വ്യക്തികളും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

നാമോരോരുത്തർക്കും അനുഗ്രഹങ്ങൾ വാരിക്കോരി നൽകുന്ന ദേവതയാണ് നാഗദൈവങ്ങൾ. ഭൂമിയിൽ കാണപ്പെടുന്ന ദേവത കൂടിയാണ് ഇവ. അതിനാൽ തന്നെ നാഗങ്ങൾക്ക് ഹൈന്ദവ ആചാര പ്രകാരം വളരെയേറെ പ്രാധാന്യമുണ്ട്. പലതരത്തിലുള്ള കാരണങ്ങളാൽ ഓരോ വ്യക്തികളിലും നാഗ ദോഷങ്ങൾ കാണുന്നു. ഇത്തരത്തിൽ ഓരോരുത്തരുടെയും ജീവിതത്തിൽ നാഗ ദോഷങ്ങൾ ഉണ്ടാകുകയാണെങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അതുവഴി ഉണ്ടാകുന്നത്.

   

ഏറ്റവുമധികം കാണുന്നത് രോഗ ദുരിതങ്ങൾ തന്നെയാണ്. അവയിൽ തന്നെ ഏറ്റവും അധികം കാണുന്നത് ത്വക്ക് സംബന്ധമായിട്ടുള്ള രോഗങ്ങളാണ്. അതോടൊപ്പം തന്നെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകാതിരിക്കുക പണപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എന്നിങ്ങനെ ഒട്ടനവധി പ്രയാസങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം നാഗദോഷം വഴി ഓരോരുത്തരും നേരിടേണ്ടതായി വരുന്നു. അത്തരത്തിൽ ഓരോരുത്തരുടെയും ജീവിതത്തിൽ നാഗ ദോഷം ഉണ്ടാവുന്നതിന്റെ കാരണങ്ങളെ.

കുറിച്ചാണ് ഇതിൽ കാണുന്നത്. പലതരത്തിലുള്ള കാരണങ്ങളാൽ ഇങ്ങനെ സംഭവിക്കുന്നു. ഒരു വ്യക്തിയുടെ ജാതകപ്രകാരം പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാകാം. അവയിൽ ഒന്നുതന്നെയാണ് നാഗ ദോഷങ്ങൾ. കൂടാതെ ചന്ദ്രനുമായി ബന്ധപ്പെട്ടും നാഗ ദോഷങ്ങൾ കാണാവുന്നതാണ്. ഇത്തരത്തിൽ ജാതകപ്രകാരം നാഗ ദോഷങ്ങൾ ഉള്ളവരാണെങ്കിൽ വിദ്യാഭ്യാസം പാതിവച്ചു നിൽക്കുകയും ദുശ്ശീലങ്ങൾ ഉണ്ടാകുകയും.

അതുപോലെ തന്നെ മാനസികപരമായിട്ടുള്ള പല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും ചെയ്യുന്നു. കൂടാതെ ഈ ജന്മത്തിൽ ഉണ്ടാകുന്ന ദോഷങ്ങൾക്ക് പുറമേ മുൻജന്മത്തിൽ സർപ്പ ദോഷം ഉള്ളവരിലും ഇത്തരത്തിൽ ഉണ്ടാകുന്നു. മുൻ ജന്മങ്ങളിൽ സർപ്പങ്ങളെ ഇവർ ഉപദ്രവിക്കുകയോ ഇവരുടെ പൂർവികർ ഉപദ്രവിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും വരും തലമുറകളോളം ഈ നാഗ ദോഷം വിടാതെ തന്നെ പിന്തുടരുന്നതായും കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.