ഗുരുവായൂരപ്പന്റെ സാന്നിധ്യം ഇല്ലാത്ത വീടുകളിൽ കാണുന്ന ലക്ഷണങ്ങളെ ആരും അറിയാതെ പോകല്ലേ.

നാമോരോരുത്തരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന നമ്മുടെ ഇഷ്ടദേവനാണ് ശ്രീ ഗുരുവായൂരപ്പൻ. ശ്രീകൃഷ്ണന്റെ ഏറ്റവും മഹത്തായിട്ടുള്ള ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിലെ ഗുരുവായൂരപ്പനെ കോടിക്കണക്കിന് ആളുകളാണ് ദിനംപ്രതി അവിടേക്ക് എത്തിച്ചേരുന്നത്. അത്രമേൽ ഭഗവാന്റെ കാരുണ്യം നമുക്ക് ഓരോരുത്തർക്കും ലഭിച്ചു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്.

   

അതിനാൽ തന്നെ നാം ഓരോരുത്തരും നമ്മുടെ ജീവിതത്തിൽ എപ്പോഴും ഭഗവാന്റെ കാരുണ്യവും അനുഗ്രഹം നിലകൊള്ളുവാൻ ആഗ്രഹിക്കുന്നവരാണ്. ഇത്തരത്തിൽ ഭഗവാന്റെ അനുഗ്രഹം കാരുണവും ചില വീടുകൾക്ക് പലപ്പോഴും ലഭിക്കാതെ പോകുന്നു. അതിന്റെ പിന്നിലുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ നാം പലപ്പോഴായി ചെയ്യുന്ന ചില തെറ്റുകളാണ്. ഇത്തരം തെറ്റുകൾ നാം തുടർന്നുകൊണ്ട്.

പോകുമ്പോൾ നമ്മുടെ വീടുകളിൽ നിന്ന് ഗുരുവായൂരപ്പന്റെ സാന്നിധ്യവും അനുഗ്രഹവും കാരുണ്യവും കടാക്ഷവും എല്ലാം അകന്നു പോകുന്നു. അത്തരത്തിൽ ഗുരുവായൂരപ്പൻ ഒരിക്കലും വസിക്കാത്ത വീടുകളിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. മാതാപിതാ ഗുരു ദൈവം എന്നാണ് പറയാറുള്ളത്. ദൈവത്തെപ്പോലെ തന്നെ മാതാവിനും പിതാവിനും ഗുരുവിനും നാം കാണണമെന്നാണ് ഇതിനർത്ഥം.

ഏതു വീട്ടിലാണ് ഗുരുവിനെ ഇത്തരത്തിൽ ദൈവത്തെ പോലെ കാണാതെ ഗുരുവിനെ നിന്ദിക്കുന്നത് ആ വീടുകളിൽ ഭഗവാന്റെ കാരുണ്യം ഒരിക്കലും ഉണ്ടാവുകയില്ല. അതിനാൽ തന്നെ നാം ഒരിക്കലും നമ്മുടെ ഗുരുക്കന്മാരെ നിന്ദിക്കരുത്. അതുപോലെ തന്നെ മരണത്തെയും മരിച്ചവരെയും പുച്ഛിക്കുന്ന ആളുകളുള്ള വീടുകളിലും ഭഗവാന്റെ അനുഗ്രഹവും സാന്നിധ്യവും ഒരിക്കലും ഉണ്ടാവുകയില്ല. തുടർന്ന് വീഡിയോ കാണുക.