മൂകാംബിക ക്ഷേത്രത്തിന് പിന്നിലുള്ള ഐതിഹ്യങ്ങളും രഹസ്യങ്ങളും ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

നാമോരോരുത്തരും ഒരിക്കലെങ്കിലും പോകേണ്ട അതിശ്രേഷ്ഠം ആയിട്ടുള്ള ക്ഷേത്രമാണ് മൂകാംബിക ക്ഷേത്രം. കർണാടകയിലെ കൊല്ലൂർ എന്ന സ്ഥലത്താണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സർവ്വശക്തിയാണ് മൂകാംബിക ദേവി. മൂന്ന് ദേവി ഭാവങ്ങളുടെ സമന്വയമാണ് മൂകാംബിക ദേവി. വളരെയധികം ആളുകളാണ് ദേവിയുടെ അനുഗ്രഹം നേരിട്ട് പ്രാപിക്കുന്നതിന് വേണ്ടി മൂകാംബിക ക്ഷേത്രത്തിൽ ദിനംപ്രതി എത്തിച്ചേരുന്നത്.

   

അത്രയേറെ തന്റെ ഭക്തരെ കടാക്ഷിക്കുന്ന ദേവിയാണ് മൂകാംബിക ദേവി. കർണാടകയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായാൽ പോലും നമ്മുടെ കേരളീയരുടെ അമ്മയായി തന്നെ നാം ഓരോരുത്തരും കണക്കാക്കപ്പെടുന്ന ദേവിയാണ് മൂകാംബിക. മൂകാംബിക ദേവിയെ നാം ഓരോരുത്തരും കാണാൻ ആഗ്രഹിച്ചാലും അമ്മ നമ്മളെ വിളിക്കുകയാണെങ്കിൽ മാത്രമേ നമുക്ക് അവിടുത്തെ സന്നിധിയിൽ.

എത്തിപ്പെടാൻ സാധിക്കുകയുള്ളൂ. വളരെ വിശാലമായി തന്നെ ഉള്ള ഒരു ക്ഷേത്രം കൂടിയാണ് ഇത്. ഇവിടുത്തെ പ്രസാദം സർവ്വരോഗ സംഹാരിയാണ്. ഗണപതി ഭഗവാൻ ശിവഭഗവാൻ എന്നിങ്ങനെ ഒട്ടനവധി ദൈവ പ്രതിഷ്ഠകൾ ഈ ക്ഷേത്രത്തിൽ ഉണ്ട്. നാല് ഗണപതി ഭഗവാന്റെ പ്രതിഷ്ഠകൾ ഈ ക്ഷേത്രത്തിലെ ചുറ്റും നമുക്ക് കാണാൻ സാധിക്കും.

അതോടൊപ്പം തന്നെ ക്ഷേത്രത്തിൽ സർപ്പത്തിന്റെ ഒരു രൂപവും പ്രതിഷ്ഠ ആയിട്ടുണ്ട്. ഈയൊരു രൂപത്തിൽ തൊട്ടു പ്രാർത്ഥിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ എത്ര തന്നെ നടക്കാതെ പോയ കാര്യമായാലും നടന്ന കിട്ടും. അത്രയേറെ അനുഗ്രഹമുള്ള ഒരു രൂപം കൂടിയാണ് ഇത്. വിജയദശമി ഉത്സവം വിദ്യാരംഭ ഉത്സവം ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.