പ്രാർത്ഥിക്കുമ്പോൾ ഓരോരുത്തരും ചെയ്യുന്ന ഇത്തരം തെറ്റുകളെ ആരുo തിരിച്ചറിയാതെ പോകരുതേ.

നാമോരോരുത്തരും പ്രാർത്ഥനയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവരാണ്. അതിനാൽ തന്നെ പ്രാർത്ഥന നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. പലതരത്തിലാണ് നാമോരോരുത്തരും പ്രാർത്ഥിക്കാറുള്ളത്. നാമോരോരുത്തരും നമ്മുടെ ഇഷ്ട ദേവി ദേവന്മാരോടാണ് ഏറ്റവും അധികം പ്രാർത്ഥിക്കാറുള്ളത്. പ്രാർത്ഥിക്കുന്നതിനു വേണ്ടി പലരും വീടുകൾ തന്നെയാണ് തെരഞ്ഞെടുക്കാറുള്ളത്.

   

എന്നാൽ മറ്റു ചിലർ വീടുകളും ക്ഷേത്രങ്ങളും തിരഞ്ഞെടുക്കാറുണ്ട്. അത്തരത്തിൽ ഇഷ്ട ഭഗവാന്റെ ക്ഷേത്രത്തിൽ പോയി ദർശിച്ച് ആ ഭഗവാനോട് നമ്മുടെ മനസ്സിലെ ദുഃഖങ്ങളും ദുരിതങ്ങളും സന്തോഷങ്ങളും കഷ്ടപ്പാടുകളും എല്ലാം തുറന്നു പറഞ്ഞുകൊണ്ട് പ്രാർത്ഥിക്കാറുണ്ട്. നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കണം എന്ന് കരുതിയാണ് ഇത്തരത്തിൽ നാം പ്രാർത്ഥിക്കുന്നത്. എന്നാൽ മറ്റു ചിലർ മറ്റുള്ളവർക്ക് വേണ്ടിയും.

അതുപോലെ തന്നെ സ്വർഗ്ഗവാസത്തിന് വേണ്ടിയും എല്ലാം പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ രണ്ടുവിധത്തിൽ നാം പ്രാർത്ഥിക്കുന്നത് ഒരു തെറ്റല്ല. എന്നാൽ ചിലർ ചില കാര്യങ്ങൾ പറഞ്ഞുകൊണ്ട് ദേവീദേവന്മാരുടെ പ്രാർത്ഥിക്കാറുണ്ട്. അത്തരത്തിൽ പ്രാർത്ഥന തെറ്റായി മാറുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ രീതിയിൽ ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ല. ഇത്തരത്തിൽ പ്രാർത്ഥിക്കുന്നത് ഇരട്ടി ദോഷമാണ് നമുക്ക് ഉണ്ടാക്കുന്നത്.

അതിനാൽ തന്നെ ഈ രീതി പൂർണമായും ഉപേക്ഷിക്കുകയാണ് വേണ്ടത്. അതിൽ ആദ്യത്തേത് കുഞ്ഞുങ്ങളും മുതിർന്നവരും വീട്ടിലുണ്ടെങ്കിൽ അവരുടെ കാര്യങ്ങൾ നോക്കിയതിനുശേഷം മാത്രമേ പ്രാർത്ഥനയിൽ മുഴുവൻ പാടുകയുള്ളൂ. അല്ലാതെ അവരെ അവഗണിച്ചുകൊണ്ട് പ്രാർത്ഥിക്കാൻ പോവുകയാണെങ്കിൽ അതുവഴി യാതൊരു തരത്തിലുള്ള ഫലം നമുക്ക് ലഭിക്കുകയില്ല. അതിന്റെ പതിന്മടങ്ങ് ദോഷമാണ് നമുക്ക് ഉണ്ടാകുക. തുടർന്ന് വീഡിയോ കാണുക.