ഒരു കുടുംബിനിയിൽ തീർച്ചയായും ഉണ്ടായേക്കേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

സ്ത്രീകൾ ചെന്ന് കയറുന്ന ഏതൊരു വീട്ടിലും വിളക്കുകളാണ്. ആ വീടിന്റെ ആത്മീയ കാര്യങ്ങളിലും മറ്റുകാര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഒരു വ്യക്തിയാണ് അവിടുത്തെ കുടുംബിനികൾ. ഇത്തരത്തിൽ നല്ല കുടുംബിനികൾ എന്ന് പറയുന്നത് നല്ല കഴിവുകൾ ഉള്ളവർ മാത്രമല്ല നല്ല ഈശ്വര വിശ്വാസം ഉള്ള സ്ത്രീകളാണ്. ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സ്ത്രീകൾക്ക് മാത്രമേ അവരുടെ ജീവിതത്തിലും കുടുംബത്തിലും ശാന്തിയും സമാധാനവും.

   

ഐശ്വര്യവും പ്രധാനം ചെയ്യാൻ സാധിക്കുകയുള്ളൂ. ഏതൊരു വീടിന്റെയും വിളക്കാണ് സ്ത്രീകൾ എന്ന മുഖവരയ്ക്ക് പറയുന്നതല്ല. സ്ത്രീകളാണ് ഏതൊരു വീട്ടിലും തന്റെ ഭർത്താവിന്റെ കാര്യമായാലും കുട്ടികളുടെ കാര്യമായാലും അച്ഛനമ്മമാരുടെ കാര്യമായാലും പൂജക്കാ കാര്യമായാലും മുന്നിട്ടിറങ്ങി മുൻപന്തിയിൽ നിന്നുകൊണ്ട് നടത്തുന്നത്. അതിനാൽ തന്നെ അവർ അടി ഉറച്ച വിശ്വാസികൾ തന്നെയായിരിക്കും.

അല്ലാത്തവരാണ് അവിടുത്തെ കുടുംബിനികൾ എങ്കിൽ ആ വീട് മുടിയുന്നത് ആയിരിക്കും കാണാൻ സാധിക്കുക. കുടുംബിനികൾക്ക് പകരം മറ്റ് ആരെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങളിൽ മുൻപന്തിയിൽ നിന്നുകൊണ്ട് നടത്തുകയാണെങ്കിൽ പരാജയം മാത്രമാണ് ഉണ്ടാവുക. അത്തരത്തിൽ ഏതൊരു നല്ല കുടുംബിനിയിലും ഉണ്ടാകേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്.

ഇത്തരം കാര്യങ്ങൾ ഒത്തൊരുമിച്ച് വരുന്ന സ്ത്രീകൾ ആണ് തന്റെ വീടുകളിൽ വിളക്കായി നിന്നുകൊണ്ട് എല്ലാ കാര്യങ്ങളിലും വർത്തിക്കാൻ കഴിയുന്നത്. അത്തരത്തിൽ സ്ത്രീകൾ ചെയ്യേണ്ട ഒന്നാണ് അഗ്നി തെളിയിച്ചതിനുശേഷം പ്രാർത്ഥനയിൽ മുഴുകുക എന്നുള്ളത്. അഗ്നി എന്ന് പറയുന്നത് ഏതൊരു മാലിന്യത്തെയും തുടച്ചു നീക്കാൻ കഴിയുന്ന ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.