ഏതൊരു വഴിപാടിനും ഫലം കിട്ടണമെങ്കിൽ കുടുംബ ക്ഷേത്രത്തിൽ ഈ വഴിപാട് അർപ്പിക്കൂ. ഇതാരും നിസ്സാരമായി കാണരുതേ.

പ്രാർത്ഥന തന്നെ ജീവിതമാക്കി മാറ്റിയവരാണ് നാമോരോരുത്തരും. അതിനാൽ തന്നെ നാം വീടുകളിൽ ഇരുന്നുകൊണ്ടും ക്ഷേത്രദർശനം നടത്തിയും പ്രാർത്ഥിക്കാറുണ്ട്. ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുമ്പോൾ വഴിപാടുകൾ കഴിച്ചു പ്രാർത്ഥിക്കാനും വളരെയധികം ശ്രദ്ധിക്കാറുണ്ട്. നമ്മുടെ ജീവിതത്തിലെ പല തരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും സന്തോഷങ്ങളും എല്ലാം പ്രാർത്ഥനയിലൂടെ നാം നമ്മുടെ ഇഷ്ടദേവതയോട് പറഞ്ഞു കൊണ്ടാണ് പ്രാർത്ഥിക്കാനുള്ളത്.

   

ഇത്തരത്തിൽ നമ്മുടെ ഓരോരുത്തരുടെയും ഇഷ്ടദേവതകളോട് നമ്മുടെ കഷ്ടപ്പാടുകളും ദുഃഖങ്ങളും ദുരിതങ്ങളും പറഞ്ഞ പ്രാർത്ഥിക്കുമ്പോൾ ഈശ്വരൻ പെട്ടെന്ന് തന്നെ അതിനെ മറി കടക്കുന്നതിനുള്ള വഴികൾ നമുക്ക് മുന്നിൽ കാണിച്ചു തരുന്നു. ഈശ്വരൻ തന്റെ അനുഗ്രഹം നമ്മിൽ ചൊരിയുന്നതാണ് ഇത്തരത്തിലുള്ള വഴികളിലൂടെ. പലപ്പോഴും ഇത്തരത്തിൽ വഴിപാടുകൾ കഴിച്ചുകൊണ്ടും മറ്റും പ്രാർത്ഥിച്ചിട്ട് പോലും ഒരു തരത്തിലുള്ള ഫലവും ലഭിക്കാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട്.

എത്ര പ്രാർത്ഥിച്ചിട്ടും നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയാതെ വരികയും.കഷ്ടപ്പാടുകളും ദുഃഖങ്ങളും മാറാതെ നീണ്ടുനിൽക്കുകയും ചെയ്യുന്നതായി കാണാൻ സാധിക്കും. ഇത്തരം സന്ദർഭങ്ങളിൽ നാം ഓരോരുത്തരും പ്രശ്നം വെച്ച് കാര്യം അറിയാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്. അപ്പോഴാണ് ഒട്ടുമിക്ക ആളുകളും ഈ ഒരു കാര്യം തിരിച്ചറിയുന്നത്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

കുടുംബ പരദേവതയുടെ കോപമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് പിന്നിലുള്ളത്. ജീവിതത്തിലെ തിരക്കിനിടയിൽ നാമോരോരുത്തരും കുടുംബ പരദേവതയെ പ്രാർത്ഥിക്കാൻ സമയം കണ്ടെത്താതെ പോകുന്നു. നമ്മുടെ കുടുംബങ്ങൾക്ക് കാവലായി നിൽക്കുന്ന ദേവതയാണ് കുടുംബപര ദേവതകൾ. അതിനാൽ തന്നെ കുടുംബപര ദേവതയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഇല്ലെങ്കിൽ അത് നമുക്ക് പലതരത്തിലുള്ള ദോഷങ്ങൾ പ്രധാനം ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *