നാമോരോരുത്തരും നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കാൻ ആഗ്രഹിക്കുന്നവരാണ്. ദൈവം നമ്മിൽ അനുഗ്രഹിക്കണമെങ്കിൽ നാമോരോരുത്തരും ദൈവത്തെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടതാണ്. അതിനാൽ തന്നെ നാം ഏവരും ദിവസവും പ്രാർത്ഥിക്കുന്നവരും പ്രാർത്ഥനയിൽ വിശ്വാസമർപ്പിക്കുന്നവരുമാണ്. പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ വഴിപാടുകൾ കഴിച്ചുകൊണ്ട് പ്രാർത്ഥനകൾ അർപ്പിക്കാനും നാം ഓരോരുത്തരും.
പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിൽ ഇഷ്ടദേവനെ കുടിയിരുത്തി പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിൽ ദൈവാനുഗ്രഹങ്ങൾ വന്നുനിറയുന്നു. ഇത്തരത്തിൽ ദൈവാനുഗ്രഹങ്ങൾ വന്നു കഴിയുമ്പോൾ നമ്മുടെ സമയം തന്നെ മാറുകയാണ് ചെയ്യുന്നത്. ദൈവാനുഗ്രഹം വന്നു കഴിയുമ്പോൾ നമ്മുടെ ജീവിതത്തിൽ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകുന്നു. അത്തരത്തിൽ ദൈവാനുഗ്രഹം ഉള്ള വ്യക്തികളിൽ പെട്ടെന്ന് തന്നെ ചില കാര്യങ്ങൾ ബാധിക്കുന്നു. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഈശ്വരാനുഗ്രഹം നേരിട്ട് ഉള്ള വ്യക്തികൾക്ക് മറ്റൊരാളുടെ ദുഃഖം കണ്ടുനിൽക്കാൻ ആകില്ല. അവരുടെ നിസ്സാര ദുഃഖങ്ങൾ പോലും പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവർ ആയിരിക്കും ഇവർ. എന്നാൽ സ്വന്തം കാര്യത്തിൽ ആണെങ്കിൽ എത്ര വലിയ ദുഃഖം ഉണ്ടെങ്കിലും അത് കടിച്ചമർത്തി ഇവർ ജീവിതം മുന്നോട്ടു കൊണ്ടുപോകും.അതുപോലെ തന്നെ ഈശ്വരാനുഗ്രഹം ഉള്ള ഏതൊരു വ്യക്തിക്കും തന്റെ ചുറ്റുമുള്ള നെഗറ്റീവ് ഊർജ് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുന്നു.
ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് പോകുമ്പോഴും മറ്റും അവിടെയുള്ള നെഗറ്റീവ് ഊർജ്ജങ്ങൾ ഇത്തരം വ്യക്തികൾക്ക് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുകയും അതിനെ മറികടക്കാൻ വേണ്ട കാര്യങ്ങൾ അവർക്ക് തന്നെ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ അത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങൾ പകരുന്ന വ്യക്തികളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും പെട്ടെന്ന് തന്നെ ഇവർ പിന്മാറുന്നതാണ്. തുടർന്ന് വീഡിയോ കാണുക.