ആഗ്രഹിക്കുന്നവ നേടിയെടുക്കാൻ വഴിപാടുകൾ നടത്തുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ.

പ്രാർത്ഥനകൾ നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. ജീവിതത്തിലെ ഏതൊരു സങ്കടകരമായ നിമിഷത്തിലും സന്തോഷകരമായ നിമിഷത്തിലും നാം ഏവരും എപ്പോഴും പ്രാർത്ഥിക്കാറാണ് പതിവ്. ഈ പ്രാർത്ഥനകൾ തന്നെ പല വിധത്തിൽ ആണുള്ളത്. ഒന്ന് നാം നമുക്ക് വേണ്ടി തന്നെ പ്രാർത്ഥിക്കുന്നതാണ്. ഇത്തരത്തിൽ പ്രാർത്ഥിക്കുന്നത് നാം ഓരോരുത്തരും നമ്മുടെ ഇഷ്ടദേവതകളോടാണ്.

   

പൊതുവേ ഒരു വ്യക്തി തന്റെ ഇഷ്ട ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ കൂടുതലായും തന്നെ ആവലാതികളും സന്തോഷങ്ങളും ആണ് പറയുക. ഇത്തരത്തിൽ തങ്ങളുടെ ജീവിതത്തിലെ ഒട്ടനവധി ആഗ്രഹങ്ങൾ സാധിച്ചെടുക്കുന്നതിന് വേണ്ടി വഴിപാടുകൾ കഴിച്ചു നാം ഓരോരുത്തരും പ്രാർത്ഥിക്കാറുണ്ട്. നാം ക്ഷേത്രങ്ങളിൽ പോയി പൂജാരിയെ കൊണ്ടാണ് വഴിപാടുകൾ കഴിപ്പിക്കാറുള്ളത്. ബ്രഹ്മചര്യം അനുഷ്ഠിച്ചുകൊണ്ട് നമ്മെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നവരാണ്. പൂജാരികൾ. അവർ യതാവിധം മന്ത്രങ്ങളും.

ചവങ്ങളും വഴിപാടുകളും കാഴ്ച നമ്മുടെ എല്ലാ കാര്യങ്ങളും നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഇത്തരത്തിൽ പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലേക്ക് ഒട്ടനവധി നേട്ടങ്ങൾ വന്നുചേരുന്നു. ഇത്തരത്തിൽ പൂജാ ക്രിയകൾ വ്രതശുദ്ധിയോടെ ചെയ്യുകയാണെങ്കിൽ ഫലം ഇരട്ടിയായിട്ടാണ് ഓരോരുത്തർക്കും ലഭിക്കുക. ഇത്തരത്തിൽ പൂജാ ക്രിയകളിലൂടെ നാമോരോരുത്തരും നമ്മുടെ ആവലാതികളും മറ്റും ദൈവത്തിന്റെ ഭാഷയിൽ ദൈവത്തോട് പറയുകയാണ് ചെയുന്നത്. അത്തരത്തിൽ.

നാം പ്രാർത്ഥിക്കുന്നതിനേക്കാളും പത്തിരട്ടി വേഗത്തിൽ ദൈവം നമ്മുടെ കാര്യങ്ങൾ ഇത്തരത്തിലുള്ള പൂജാ ക്രിയകളുടെ അറിയുകയും നമുക്ക് വേണ്ട ഫലങ്ങൾ നൽകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പൂജാകർമ്മങ്ങൾ നടത്തുമ്പോൾ വഴിപാട് കഴിക്കുന്ന ആളുടെ ജനനസമയവും ജനനത്തീയതിയും ആവശ്യമായി തന്നെ വരുന്നു. ചിലർക്ക് ഇത്തരത്തിലുള്ളവ അറിയില്ലെങ്കിലും ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ ഇത് യഥാവിഥം ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *