എല്ലാകാര്യത്തിലും ദേഷ്യം പ്രകടിപ്പിക്കുന്ന ഈ നക്ഷത്രക്കാരെ ആരും അറിയാതെ പോകരുതേ.

സ്നേഹവും ദേഷ്യവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എപ്പോഴും സ്നേഹത്തോടുകൂടി പെരുമാറാനും ജീവിക്കാനുമാണ് നാമോരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാൽ ചില ആളുകൾ എപ്പോഴും ദേഷ്യത്തോടെയാണ് മറ്റുള്ളവരുടെ പെരുമാറുന്നത്. അതിനാൽ തന്നെ ഈ നക്ഷത്രക്കാരെ എല്ലാവരും സ്നേഹത്തോടെ അല്ല കാണുന്നത്. പത്രത്തിൽ ദേഷ്യം വരുന്ന ചില നക്ഷത്രക്കാരുണ്ട്. ദേഷ്യം എന്നത് ഈ നക്ഷത്രക്കാരുടെ പൊതുസ്വഭാവമാണ്.

   

അത്തരത്തിൽ ദേഷ്യക്കാരായ ചില നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇവർ ദേഷ്യക്കാരാണെങ്കിലും പൊതുവേ ശുദ്ധാത്മാക്കളാണ്. സ്നേഹം ഉള്ളവരാണെങ്കിലും പെട്ടെന്ന് തന്നെ ദേഷ്യം വരുന്നവരാണ് ഈ നക്ഷത്രക്കാർ. അതിനാൽ തന്നെ ഈ നക്ഷത്രക്കാരെ എല്ലാവരും ഇഷ്ടപ്പെടാതെ പോകുന്നു. നക്ഷത്രക്കാർക്ക് ദേഷ്യം വന്നു കഴിഞ്ഞാൽ അവരെ പിടിച്ചാൽ കിട്ടില്ല. ഇവർ പുറമേ ദേഷ്യം പ്രകടിപ്പിച്ചാലും ഉള്ളിൽ സ്നേഹം തന്നെയാണ് ഉള്ളത്.

ഇതിൽ ആദ്യത്തെ നക്ഷത്രമാണ് അശ്വതി നക്ഷത്രം. ആരുമായും പെട്ടെന്ന് അടുക്കാത്ത ഒരു നക്ഷത്രമാണ് അശ്വതി നക്ഷത്രം. അതിനാൽ തന്നെ എപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട പോകുന്ന ഒരു നക്ഷത്രക്കാരും കൂടിയാണ് ഇവർ. ഇവർക്ക് ദേഷ്യം ജന്മനാ തന്നെയുള്ള ഒരു പൊതുസ്വഭാവമാണ്. എന്നാൽ ഇവരോട് നാം കൂടുതൽ അടുക്കുകയാണെങ്കിൽ ഹൃദയം പറിച്ചു തരുന്ന രീതിയിലുള്ള സ്നേഹമുള്ളവർ ആയിരിക്കും ഇവർ.

ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുള്ള നക്ഷത്രക്കാരാണ് ഇവർ. ഇവർ ശുദ്ധാത്മാക്കൾ ആണെങ്കിലും അപാരമായിട്ടുള്ള ദേഷ്യമാണ് ഇവരിലുണ്ടാകുന്നത്. മറ്റൊരു ദേഷ്യമുള്ള നക്ഷത്രമാണ് ഭരണി നക്ഷത്രം. ഈ നക്ഷത്രക്കാരും വളരെ പെട്ടെന്ന് തന്നെ ദേഷ്യം പ്രകടമാക്കുന്നു. എന്നാലും ഇവരും ശുദ്ധാത്മാക്കളാണ്. മനസ്സിൽ നന്മ മാത്രം ഉള്ളവരാണ് ഈ നക്ഷത്രക്കാർ. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *