വളരെയധികം അനുഗ്രഹങ്ങൾ നമുക്ക് നേടിയെടുക്കാൻ സാധിക്കുന്ന ഒരു ദിവസമാണ് തുലാം മാസത്തെ പൗർണമി. തുലാം മാസത്തെ ചന്ദ്രഗ്രഹണവും പൗർണമിയും ഒരുപോലെ ശനിയാഴ്ചയായി വരുന്ന ഒരു ദിവസമാണ് ഇത്. അതിനാൽ തന്നെ ഇത് സർവ്വ ശ്രേഷ്ഠം ആയിട്ടുള്ള ഒരു ദിനമാണ്. ദേവി പ്രതിക്ക് ഏറ്റവും ഉത്തമമായ ദിവസം കൂടിയാണ് ഇത്. അത്രയേറെ പവർഫുൾ ആയിട്ടുള്ള ഒരു സന്ധ്യയാണ് തുലാം മാസത്തെ പൗർണമി സന്ധ്യ.
ഈ പൗർണമി സന്ധ്യയിൽ നമ്മുടെ ജീവിതത്തിൽ സാമ്പത്തികപരമായിട്ടുള്ള പല നേട്ടങ്ങൾ ഉണ്ടാകാനും സമ്പത്ത് നമ്മുടെ ജീവിതത്തിൽ ഒന്നു കൂടാനും ചില കാര്യങ്ങൾ ചെയ്യുന്നത് ഉത്തമമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ. വളരെ കുറവ് പണം കൊണ്ട് മാത്രം നമുക്ക് ചെയ്യാൻ കഴിയുന്ന ഈ കാര്യം ഏതൊരു സാധാരണക്കാരനും ചെയ്യാവുന്നതാണ്.
വീടുകളിൽ സന്ധ്യാനേരത്തെ വിളക്ക് വച്ചുകൊണ്ട് തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണിത്. ഈ ഒരു കാര്യം നാം പൗർണമി സന്ധിയിൽ ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്നും കുടുംബത്തിൽ നിന്നും പണപരമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും കടബാധ്യതകളും ദോഷങ്ങളും എല്ലാം നീങ്ങുകയും പണത്തിന്റെ വരവ് നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യും.
അതരത്തിൽ ഉയർത്തകൾ നേടാൻ കഴിയുന്ന ഒരു പൗർണമി വഴിപാടാണിത്. അതിനായി പൗർണമി സന്ധ്യ സമയത്ത് അഞ്ചു തിരിയിട്ട് വിളക്കു തെളിയിക്കുകയാണ് ആദ്യം വേണ്ടത്. ഇത്തരത്തിൽ വിളക്ക് തെളിയിച്ച പ്രാർത്ഥിക്കുകയും മഹാലക്ഷ്മി ദേവിയുടെ ചിത്രത്തിന് മുമ്പിൽ ചുവന്ന പൂക്കളർപ്പിച്ച -പ്രാർത്ഥിക്കുകയും വേണം. ഈ പൗർണമി സന്ധിയിൽ നാം മഹാലക്ഷ്മി ദേവിയുടെ എന്ത് ആഗ്രഹിച്ചാലും ദേവി നമുക്കത് വരമായി നൽകുന്നു. തുടർന്ന് വീഡിയോ കാണുക.