നാമോരോരുത്തരും ഏറ്റവുമധികം ചെലവഴിക്കുന്ന ഒരിടമാണ് നമ്മുടെ വീടുകൾ. അതിനാൽ തന്നെ ഭൂമിയിലെ സ്വർഗം ആണ് നമ്മുടെയെല്ലാം വീടുകൾ. ഇത്തരത്തിൽ വീടുകളിൽ എന്നും സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവരാണ് നമ്മൾ. പലപ്പോഴും അതിനെ വിപരീതമായി കലഹങ്ങളും വഴക്കുകളും വീടുകളിൽ സ്ഥിരമായി തന്നെ കാണാറുണ്ട്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ആ വീടുകളിൽ നെഗറ്റീവ് ഊർജ്ജം നിലനിൽക്കുന്നു എന്നുള്ളതാണ്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വീടുകൾ പണിയുമ്പോൾ.
വാസ്തുശാസ്ത്രം ശ്രദ്ധിച്ചിട്ടില്ല എന്നുള്ളതാണ്. ഏതൊരു വീട്ടിലും പോസിറ്റീവ് എനർജി നിലനിൽക്കണമെങ്കിലും സന്തോഷം സമാധാനം നിലനിൽക്കണമെങ്കിലും ആ വീടുകൾ വാസ്തുശാസ്ത്രം ശരിയായിവിധം പാലിച്ചിരിക്കണം. അതിനാൽ തന്നെ നാം ഏവരുടെയും വീടുകൾ വാസ്തുശാസ്ത്രപരമായ ആണ് നിർമ്മിച്ചിട്ടുള്ളത്. എന്നാൽ പലപ്പോഴും നാം വീടുകളിലേക്ക് പലതരത്തിലുള്ള പുതിയ വസ്തുക്കൾ കൊണ്ടുവരാറുണ്ട്.
ഇവ യഥാസ്ഥാനത്ത് വെച്ചില്ലെങ്കിൽ അതിന്റെ ദോഷവും നമ്മുടെ ജീവിതത്തിലേക്ക് നെഗറ്റീവ് ഊർജ്ജങ്ങൾ കൊണ്ടുവരും. അതിനാൽ തന്നെ ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങളെ നമ്മുടെ ജീവിതത്തിൽ നിന്ന് പൂർണമായി ഒഴിവാക്കാൻ കഴിവുള്ള ചില സസ്യങ്ങൾ ഉണ്ട്. അവ വീടുകളിൽ യഥാസ്ഥാനത്ത് നട്ടുപിടിപ്പിക്കുകയാണെങ്കിൽ അത് നമ്മുടെ വീടുകളിലേക്ക് പലതരത്തിൽ കയറിക്കൂടുന്ന ദോഷങ്ങളെയും നെഗറ്റീവ്.
എനർജികളെയും ഇല്ലായ്മ ചെയ്യുന്നു. അത്തരം സസ്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ നെഗറ്റീവ് അയക്കാനും പോസിറ്റീവ് ഊർജ്ജങ്ങളെ സ്വീകരിക്കാൻ വേണ്ടി വീടുകളിൽ നട്ടുവളർത്താൻ കഴിയുന്ന ഒരു സസ്യമാണ് മുല്ല. എല്ലാ ദൈവങ്ങൾക്കും ഏറ്റവും പ്രിയപ്പെട്ട ഒരു സസ്യം തന്നെയാണ് ഈ മുല്ല. അതുപോലെ തന്നെ വിഷ്ണു ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സസ്യം കൂടിയാണ് മുല്ല. തുടർന്ന് വീഡിയോ കാണുക.