എത്ര വലിയ കാര്യവും സാധിച്ചെടുക്കുവാൻ ഈയൊരു ജപം മുടങ്ങാതെ ചൊല്ലൂ. ഇതുവരെ ഉണ്ടാകുന്ന നേട്ടങ്ങളെ ആരും കാണാതെ പോകരുതേ.

ലോകജന പാലകനാണ് പരമശിവൻ. തന്റെ ഭക്തരിൽ പെട്ടെന്ന് തന്നെ പ്രസന്നൻ ആകുന്ന ദേവനാണ് ശിവ ഭഗവാൻ. അതിനാൽ തന്നെ ലോകമെമ്പാടുമുള്ള ജനതകൾ ഏറ്റവും അധികം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഭഗവാനാണ് പരമശിവൻ. പരമശിവനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതിനുവേണ്ടി നാം ശിവന്റെ ക്ഷേത്രദർശനം നടത്തുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യാറുണ്ട്. ഇത് ഓരോരുത്തരുടെയും.

   

ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ സൃഷ്ടിക്കാറുണ്ട്. പ്രാർത്ഥനകളെപ്പോലെ തന്നെ ഭഗവാന്റെ ജപങ്ങളും വളരെയേറെ മാറ്റങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്. അത്തരത്തിൽ ഒന്നാണ് ഭഗവാന്റെ ഓം നമശിവായ എന്ന മന്ത്രം. ഭഗവാനെ സ്മരിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത് ചെല്ലുന്നത്. ഈ പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് വഴി നാമോരോരുത്തരും ഭഗവാനോട് അടുത്തു നിൽക്കുകയാണ് ചെയ്യുന്നത്. നമ്മളും ഭഗവാനും തമ്മിലുള്ള അകലം ഈ ജപം ചെല്ലുന്നത് വഴി കുറഞ്ഞു വരുന്നു. ഈയൊരു ജപം.

എത്ര തവണ നാം ഓരോരുത്തരും ശ്രമിക്കുന്നു അതിന്റെ പതിന്മടങ്ങ് നേട്ടങ്ങളാണ് നമുക്ക് ഓരോരുത്തർക്കും ലഭിക്കുക. ഇത് നമ്മുടെ ജീവിതത്തിൽ ഒട്ടനവധി ഉയർച്ചകൾക്കും ജീവിതാഭിവൃദ്ധികൾക്കും കാരണമാകുന്നു. നമ്മുടെ ജീവിതത്തിലെ പല തരത്തിലുള്ള കഷ്ടപ്പാടുകളും കലഹങ്ങളും അപകടങ്ങളും ഒഴിഞ്ഞുപോവുകയും സന്തോഷവും സമാധാനവും ഈയൊരു ജപം ചെല്ലുന്നത് വഴി നിലനിൽക്കുകയും ചെയ്യുന്നു.

അത്രയേറെ പ്രത്യേകതയുള്ള ഒരു ജപമാണ് ഓം നമശിവായ ജപം. ഏതൊരു പ്രയാസകരമായ ഘട്ടങ്ങളിലും മനസ്സുരുകി കൊണ്ട് നമുക്ക് പ്രാർത്ഥിക്കാൻ കഴിയുന്ന ഒരു മന്ത്രമാണ് ഇത്. ഭഗവാൻ പലതരത്തിൽ നമ്മെ ഓരോരുത്തരെയും പരീക്ഷിക്കും. എന്നാൽ ഇത്തരത്തിൽ ഭഗവാനോട് ജപങ്ങൾ ചൊല്ലിക്കൊണ്ടും പ്രാർത്ഥിച്ചുകൊണ്ടും പരീക്ഷണങ്ങളെ മറികടക്കാനാണ് നാമോരോരുത്തരും ശ്രമിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *