ഏതൊരു വീടിന്റെയും സർവ്വ ഐശ്വര്യമാണ് ആ വീട്ടിലെ സ്ത്രീകൾ. അതിനാൽ തന്നെ ഒരു വീടിനെ മുന്നോട്ടുകൊണ്ടുപോകുന്നതും ആ വീട്ടിലെ സ്ത്രീകൾ തന്നെയാണ്. പ്രത്യേകിച്ച് ആത്മീയ കാര്യങ്ങളിൽ ഏതൊരു വീട്ടിലും മുൻപന്തിയിൽ നിൽക്കുന്നത് സ്ത്രീകളാണ്. സ്ത്രീകൾ അമ്മയായും മകളായും ഭാര്യയും എല്ലാം ഇത്തരത്തിലുള്ള കർമ്മങ്ങൾ നിർവഹിക്കുന്നു. ഏതൊരു വീടിനും ഭക്തിസാന്ദ്രമാക്കുന്നതിൽ.
സ്ത്രീകൾക്ക് വളരെയധികം പങ്കുണ്ട്. അതിനാൽ തന്നെ ഏതൊരു വീട്ടിലാണ് സ്ത്രീകൾ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയുന്നത് ആ വീടുകളിൽ സർവ്വ ഐശ്വര്യം തുളുമ്പി നിൽക്കും. അത്തരത്തിൽ വീടുകളിലെ വിളക്കായ സ്ത്രീകൾ നിർബന്ധമായും ഉറങ്ങുന്നതിനു മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ സ്ത്രീകൾ ചെയ്യുന്ന ഇക്കാര്യങ്ങളാൽ അവരുടെ ജീവിതത്തിലും കുടുംബങ്ങളിലും.
ശാന്തിയും സമാധാനവും ഐശ്വര്യവും സമ്പത്തും നിലനിൽക്കുന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ സ്ത്രീകൾ ഉറങ്ങുന്നതിനു മുമ്പ് ചെയ്യുന്നത് വഴി അവരുടെ വീടുകളിലും അവരുടെ ജീവിതത്തിലും പോസിറ്റീവ് ഊർജ്ജങ്ങൾ വന്നു നിറയുകയും ചെയ്യുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉറങ്ങുന്നതിനു മുമ്പ് വീടുകളിലെ ഭക്ഷണം കഴിച്ചതിനു ശേഷമുള്ള പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി വയ്ക്കുക എന്നുള്ളതാണ്.
ഇത്തരത്തിൽ പാത്രങ്ങളും മറ്റും വേസ്റ്റുകളും ശരിയായിവിധം ക്ലീൻ ചെയ്യാതെ ഇരിക്കുകയാണെങ്കിൽ പിറ്റേ ദിവസം രാവിലെ ഇതുതന്നെയായിരിക്കും ഈ സ്ത്രീകൾ കണി കാണുന്നത്. ഇതിൽപരം ദോഷം വേറെ ഒന്നും തന്നെയില്ല. ഇത് ആ സ്ത്രീയുടെ ജീവിതത്തിലും സ്ത്രീയുമായി ബന്ധപ്പെട്ട കിടക്കുന്ന കുടുംബത്തെ മുഴുവനും ബാധിക്കുന്നതാണ്. അതിനാൽ തന്നെ ഒരു സ്ത്രീയും യാതൊരു കാരണവശാലും ഇത്തരത്തിലുള്ള തെറ്റുകൾ ചെയ്യരുത്. തുടർന്ന് വീഡിയോ കാണുക.