നമ്മുടെ വീടുകളിൽ ദിവസവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് നാം ഏവരും. ചില വീടുകളിൽ രണ്ടുനേരവും ചില വീടുകളിൽ ഒരു നേരവും ഇത്തരത്തിൽ വിളക്കുകൾ തെളിയിച്ച് പ്രാർത്ഥിക്കാറുണ്ട്. വിളക്കുകൾ തെളിയിച്ച പ്രാർത്ഥിക്കുമ്പോൾ നാം ലക്ഷ്മിദേവിയെയാണ് നമ്മുടെ വീടുകളിലേക്ക് കൊണ്ടുവരുന്നത്. അത്തരത്തിൽ വിളക്കുകൾ തെളിയിച്ച പ്രാർത്ഥിക്കുന്ന വീടുകളിൽ ആണ് ലക്ഷ്മി ദേവിയുടെ സാന്നിധ്യവും.
അനുഗ്രഹവും എന്നും ഉണ്ടാകുന്നത്. ബ്രഹ്മ മുഹൂർത്തത്തിലും സന്ധ്യാസമയങ്ങളിലും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ വീടുകളിൽ പോസിറ്റീവ് എനർജി നിറയുകയും അത് നമുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കും രക്ഷ നേടിത്തരികയും ചെയ്യുന്നു. അത്തരത്തിൽ നിലവിളക്ക് തെളിയിച്ച പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ നാം ചെയ്യാൻ പാടില്ലാത്തതായിട്ടുണ്ട്. അത്തരം കാര്യങ്ങൾ നാം ചെയ്യുകയാണെങ്കിൽ നമ്മുടെ വീടുകളിൽ പോസിറ്റീവ് ഊർജ്ജത്തിനു പകരം നെഗറ്റീവ് ഊർജ്ജം കടന്നു വരികയും അത് നമുക്ക്.
പലതരത്തിലുള്ള ദോഷങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. ഇത്തരം കാര്യങ്ങൾ നാം വിളക്ക് തെളിയിക്കുമ്പോൾ നമ്മുടെ വീടുകളിൽ ചെയ്യുകയാണെങ്കിൽ നമ്മുടെ വീടുകളിൽ ദാരിദ്ര്യം വന്ന് നിറയുകയും കലഹങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അത്തരത്തിൽ നിലവിളക്കിൽ തിരി തെളിയിക്കുമ്പോൾ ശാന്തമായ രീതിയിൽ തിരി കത്തിക്കുവാൻ ശ്രമിക്കേണ്ടതാണ്.
തിരി ആളിക്കത്തുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിലേക്ക് നെഗറ്റീവ് ഊർജ്ജങ്ങൾ കൊണ്ടുവരുന്നു. അതുപോലെതന്നെ സന്ധ്യാസമയത്ത് ആണ് വിളക്കുകൾ തെളിയിക്കുന്നത് എങ്കിൽ സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് തന്നെ തെളിയിക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ വീടുകളിൽ എല്ലാ തരത്തിലുള്ള ഐശ്വര്യവും ഉയർച്ചയും സൗഭാഗ്യങ്ങൾ ഉണ്ടാവുകയും ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.