ശത്രു ദോഷവും കണ്ണേറു ദോഷവും ജീവിതത്തിൽ നിന്ന് അകന്നു പോകുവാൻ ഇങ്ങനെ പ്രാർത്ഥിക്കൂ. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

നവരാത്രി ദിനങ്ങളിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ദേവിയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ നിറയാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ദിനങ്ങൾ ആണ് നവരാത്രി ദിനങ്ങൾ. നവരാത്രി ദിനങ്ങൾ ദേവിയെ പല രൂപത്തിലും ഭാവത്തിലും നാമോരോരുത്തരും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. അതുവഴി നമ്മുടെ ജീവിതത്തിൽ ദേവിയുടെ അനുഗ്രഹങ്ങൾ നിറയുകയും അതുവഴി ഒട്ടനവധി നേട്ടങ്ങൾ നമ്മുടെ.

   

ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ദേവിയെ ആരാധിക്കുന്നത് വഴി ലഭിക്കാത്ത ഒരു അനുഗ്രഹങ്ങളും ഭൂമിയിൽ ബാക്കിയില്ല എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ സാധിക്കും. അതുതന്നെയാണ് വാസ്തവവും. അതിനാൽ തന്നെ ഈ നവരാത്രി ദിനങ്ങളിൽ ഓരോ ദിവസവും ഓരോ പ്രത്യേക കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ ദേവി സാന്നിധ്യം ഉണ്ടാകുന്നതിന് കാരണമാകുന്നു.

അത്തരത്തിൽ ഓരോ ദിവസവും നാം ചെയ്യുന്ന കാര്യങ്ങൾ നാം വിശ്വാസത്തോടെ കൂടെ ചെയ്യാൻ ശ്രമിക്കേണ്ടതാണ്. എന്നാൽ മാത്രമേ നാം ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് ഫലം ഉണ്ടാവുകയുള്ളൂ. നവരാത്രി ദിനങ്ങളിൽ ഉഗ്ര രൂപമായ ദേവിയുടെ ഭാവത്തെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിലെ എത്ര വലിയ ദോഷങ്ങളും ഇല്ലാതായി തീരുന്നു.

പ്രേത പിശാചുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തിൽ നിന്ന് നെഗറ്റീവ് ഊർജ്ജം ഇല്ലാതാക്കുകയും ജീവിതത്തിൽ അന്ധത ഇല്ലാതാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ശത്രു ദോഷം കണ്ണേറ് ദോഷം എന്നിവ ഇല്ലാതായി തീരാനും ദേവിയുടെ ഈ ഉഗ്രരൂപത്തെ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്തത് വഴി നമുക്ക് സാധിക്കും. ഇരുണ്ട നിറവും അഴിച്ചിട്ട മുടിയുമാണ് ദേവിയുടെ പ്രത്യേകത. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *