നാം അവരുടെ വീടുകളിൽ ദേവിവാസം ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. അത്തരത്തിൽ ലക്ഷ്മി ദേവിയുടെ വാസം നമ്മുടെ വീടുകളിൽ ഉറപ്പിക്കണമെങ്കിൽ നമ്മുടെ വീടുകളും അത്തരത്തിൽ ലക്ഷ്മി ദേവിയെ സ്വാധീനിക്കേണ്ടതായിട്ടുണ്ട്. അതിനാൽ തന്നെ ശാന്തിയും മനസ്സമാധാനവും പൊരുത്തവും ഉള്ള വീടുകളിൽ ആണ് ലക്ഷ്മി ദേവി തന്റെ വാസം ഉറപ്പിക്കുന്നത്. ഇത്തരത്തിൽ ശാന്തിയും സമാധാനവും ഇല്ലാത്ത വീടുകളിലും കുടുംബ കലഹങ്ങൾ നിറഞ്ഞ വീടുകളിലും ലക്ഷ്മി ദേവിയുടെ സഹോദരിയായ അലക്ഷ്മി ദേവിയാണ് വാസുമർപ്പിക്കുന്നത്.
ഇത് നമ്മുടെ വീടുകളിൽ ദൈവകൃപ ഇല്ലാതിരിക്കുന്നതിന് കാരണമാകുന്നു. ലക്ഷ്മി ദേവി എപ്പോഴും നമ്മുടെ വീടുകളിൽ സ്ഥാനമുറപ്പിക്കുന്നതും അലക്ഷ്മി ദേവി നമ്മുടെ വീടുകളിൽ നിന്ന് ഇറങ്ങി പോകുന്നത് ആണ് എന്നും ഉത്തമം. അത്തരത്തിൽ ദേവി ഇറങ്ങിപ്പോകുന്ന വീടുകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. നിത്യവും അടിച്ചുവാരി വൃത്തിയാക്കുന്ന വീടുകളിലാണ് ലക്ഷ്മിദേവി വസിക്കുന്നത്. അല്ലാത്ത വൃത്തിഹീനമായ വീടുകളിൽ ലക്ഷ്മിദേവി.
വസിക്കാതിരിക്കുകയും ആസ്ഥാനത്ത് അലക്ഷ്മി ദേവി വസിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ വീടും പരിസരവും എന്നും വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. നിത്യവും അതിരാവിലെ സൂര്യോദയത്തിന് മുൻപ് എഴുന്നേൽക്കുന്ന ആളുകളുള്ള വീടുകളിലും എല്ലാ പ്രവർത്തികളും മടികൂടാതെ ചെയ്യുന്ന ആളുകളുള്ള വീടുകളിലും ലക്ഷ്മിദേവി വാസമർപ്പിക്കുന്നു. ഇത്തരത്തിലുള്ള വീടുകളിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഒട്ടനവധി നേട്ടങ്ങളും.
അവർക്കുണ്ടാകുന്നു. എന്നാൽ ചിലർ ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും മടി കാണിക്കുകയാണ് ചെയ്യാറുള്ളത്. അതോടൊപ്പം തന്നെ അതിരാവിലെ എഴുന്നേൽക്കുന്നതിലും മടി കാണിക്കുന്നു. അത്തരത്തിലുള്ള വീടുകളിൽ നിന്ന് ലക്ഷ്മിദേവി പടിയിറങ്ങി പോവുകയും അലക്ഷ്മി ദേവി വാസമറപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അലക്ഷ്മി ദേവി വസിക്കുന്ന വീടുകളിൽ ഉയർച്ച ഇല്ലാതാവുകയും ദോഷങ്ങൾ വന്നു ഭവിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.