സന്തോഷം സങ്കടം ദേഷ്യം എന്നിങ്ങനെയുള്ള ഒട്ടനവധി കഴിവുകൾ ഉള്ളവരാണ് മനുഷ്യർ. അതിനാൽ തന്നെയാണ് മറ്റു ഉള്ളവയിൽ നിന്ന് എല്ലാം വ്യത്യസ്തമായി മനുഷ്യർ ഉള്ളത്. ചില ആളുകൾ എപ്പോഴും സന്തോഷവാന്മാരായിരിക്കും. അവരുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിലും അവരുടെ മുഖം എപ്പോഴും ഒരു പുഞ്ചിരി നിറഞ്ഞത് ആയിരിക്കും. എന്നാൽ മറ്റു ചിലർ എപ്പോഴും ദേഷ്യം കൊണ്ടു നടക്കുന്നവരും ആയിരിക്കും.
അത്തരത്തിൽ ഗ്രഹനിലയുടെ അടിസ്ഥാന പ്രകാരം ദേഷ്യം ഉളവാക്കുന്ന നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇവർ പൊതുവേ ദേഷ്യക്കാരൻ ആയതിനാൽ തന്നെ ഇവർക്ക് പല തരത്തിലുള്ള ദോഷങ്ങളും വന്നു ഭവിക്കാറുണ്ട്. ഇവരുടെ അമിതമായ ദേഷ്യത്താൽ പല ബന്ധങ്ങൾ ഇവരിൽനിന്ന് നീങ്ങി പോകുകയും.
പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാവുകയും ചെയ്യാറുണ്ട്. കൂടാതെ ഇവരെ പലരും ഒറ്റപ്പെടുത്തുന്നതായി നമുക്ക് കാണാൻ സാധിക്കും. ഇതിൽ ഏറ്റവും ആദ്യത്തെ നക്ഷത്രമാണ് അശ്വതി നക്ഷത്രം. ഏതുകാര്യത്തിലും എടുത്തുചാട്ടം കാണിക്കുന്നവരാണ് ഈ നക്ഷത്രക്കാർ. ഈ നക്ഷത്രക്കാർ അത്തരത്തിൽ ജീവിതത്തിൽ പെട്ടെന്ന് തന്നെ എടുത്തുചാടുകയും ദുരിതങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നവരാണ്.
അതിനാൽ തന്നെ പലതരത്തിലുള്ള നഷ്ടങ്ങൾ ഇവർക്ക് ഉണ്ടാകുന്നതാണ്. ഇവരുടെ അമിത ദേഷ്യത്താലാണ് ഇത്തരത്തിൽ പല കാര്യങ്ങളും ഇവരുടെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ടു പോകുന്നത്. അമിതമായ ദേഷ്യം കാരണം ശരിയായ രീതിയിൽ പ്രവർത്തിക്കാനോ ചിന്തിക്കാനോ ഇവർക്ക് കഴിയാതെ വരികയും ചെയ്യാറുണ്ട്. മറ്റൊരു നക്ഷത്രമാണ് ഭരണി നക്ഷത്രം. മുൻകോപം ഇവരുടെ കൂടപ്പിറപ്പാണ്. ഇവർക്ക് ദേഷ്യം വരികയാണെങ്കിൽ ഇവരെ പിടിച്ചാൽ കിട്ടാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്. തുടർന്ന് വീഡിയോ കാണുക.