നാം ഏവരും എന്നും പോയി പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന ഒരു ക്ഷേത്രമാണ് മൂകാംബിക ക്ഷേത്രം. കേരളത്തിൽ നിന്ന് നീങ്ങി കർണാടകയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും കേരളീയ ഏറ്റവും അധികം പോകുന്ന ഒരു ക്ഷേത്രമാണ് മൂകാംബിക ക്ഷേത്രം. മലയാളികളുടെ സ്വന്തം ദേവതയായി മാറിയിരിക്കുകയാണ് മൂകാംബിക അമ്മ. നമ്മുടെ മനസ്സിലുള്ള ഏതൊരു കാര്യവും നേടിയെടുക്കാൻ.
അമ്മയെ കണ്ട് ഒന്ന് തൊഴുതാൽ മാത്രം മതി എന്നാണ് വിശ്വാസം. മനസ്സുരുകി പ്രാർത്ഥിക്കുന്ന ഏതൊരു കാര്യവും അമ്മ നേരിട്ട് നമ്മളിൽ വന്ന് സാധിച്ചു തരുന്നു. അതിനാൽ തന്നെ ദേവിയെ കാണാൻ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് ദിവസവും നേരിടുന്നത്. അമ്മയുടെ സഹായം പ്രത്യക്ഷത്തിലും പരോക്ഷത്തിലും പലർക്കും ലഭിച്ചിട്ടുണ്ട്. മൂകാംബിക അമ്മയെ കാണുന്നതിനുള്ള നേരവും സമയവും എല്ലാം നാമോരോരുത്തരും അല്ല നിശ്ചയിക്കുന്നത്.
അമ്മ തന്നെയാണ് നമ്മളെ കാണുവാൻ വേണ്ടി നമ്മെ വിളിച്ചു കൊണ്ടു പോകുന്നത്. മൂകാംബിക ദർശനം നടത്തുന്നതിന് വേണ്ടി പലതരത്തിൽ പണം മുടക്കുകയോ മറ്റു മാർഗ്ഗങ്ങൾ ചെയ്താലും അമ്മ നമ്മെ കാണണം എന്ന് വിചാരിച്ചാൽ മാത്രമേ നമുക്ക് അമ്മയെ ദർശിക്കാൻ സാധിക്കുകയുള്ളൂ. ഇത് വലിയൊരു സത്യമാണ്. അത്തരത്തിൽ അമ്മ നമ്മളെ കാണുവാൻ വിളിക്കുന്നതിനെ.
പലതരത്തിലുള്ള ലക്ഷണങ്ങൾ നമ്മിൽ കാണാറുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിൽ ആദ്യത്തെ ലക്ഷണം എന്നത് മൂകാംബിക ദേവിയെ സ്വപ്നം കാണുകയോ നമ്മുടെ നാവിൽ എപ്പോഴും മൂകാംബിക ദേവി എന്ന വാക്കുകൾ വരുകയോ ചെയ്യുന്നത് അമ്മ നമ്മളെ കാണുവാൻ ആഗ്രഹിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.