സമ്പത്തിന്റെ സ്നേഹത്തിന്റെയും സമൃദ്ധിയുടെയും അധിപനാണ് കൃഷ്ണഭഗവാൻ. നാം ഏവരുടെയും പ്രിയ തോഴനും ദൈവവുമാണ് കൃഷ്ണഭഗവാൻ. നമ്മുടെ ജീവിതത്തിലെ ഒട്ടനവധി പ്രശ്നങ്ങൾ ഭഗവാനോട് പറയുന്നത് വഴി ഒത്തിരിസമാധാനമാണ് നമുക്ക് ലഭിക്കുന്നത്. അത്രമേൽ തന്നെ ഭക്തരെ കാത്തു പരിപാലിക്കുന്ന നാഥനാണ് കൃഷ്ണ ഭഗവാൻ. ഭഗവാന്റെ അനുഗ്രഹം പലവിധത്തിലും രൂപത്തിലും ഭാവത്തിലും നാം ഏവരും കണ്ടിട്ടുള്ളതാണ്.
ഭഗവാനെ സ്നേഹത്തോടെ കണ്ണാ എന്നാണ് വിളിക്കാറുള്ളത്. ഈയൊരു വിളിയിലൂടെ തന്നെ ഭഗവാൻ നമ്മിൽ പ്രത്യക്ഷപ്പെടുകയും നമുക്ക് വേണ്ട എല്ലാ അനുഗ്രഹങ്ങളും നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ നമ്മുടെ ഇഷ്ട ദൈവമായ കൃഷ്ണ ഭഗവാനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതിനെ ഭഗവാന്റെ ക്ഷേത്രദർശനം നാം ഏവരും നടത്തുന്നവരാണ്. ഭഗവാന്റെ ക്ഷേത്രദർശനം നടത്തുന്നതോടൊപ്പം തന്നെ ഭഗവാന്റെ വിഗ്രഹങ്ങൾ നമ്മുടെ വീടുകളിൽ വെച്ചുകൊണ്ട് നാം പ്രാർത്ഥിക്കാറുണ്ട്.
ഇത്തരത്തിൽ ശ്രീകൃഷ്ണവിഗ്രഹം നമ്മുടെ വീടുകളിൽ വയ്ക്കുന്നതുകൊണ്ട് വാസ്തുശാസ്ത്രപരമായി പലതരത്തിലുള്ള നേട്ടങ്ങളും സൗഭാഗ്യങ്ങളും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും ഉണ്ടാകുന്നു. എന്നാൽ ഇത്തരത്തിൽ കൃഷ്ണഭഗവാന്റെ വിഗ്രഹം നമ്മുടെ വീടുകളിൽ സ്ഥാപിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
അത്തരത്തിൽ കൃഷ്ണ ഭഗവാന്റെ വിഗ്രഹം വീടുകളിൽ വയ്ക്കുന്നതിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഈ സ്ഥാനത്ത് അല്ലാതെ അത് മറ്റു സ്ഥാനങ്ങളിൽ വയ്ക്കുകയാണെങ്കിൽ അത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. ഇത് നിർഭാഗ്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ വീടുകളിൽ കൃഷ്ണ ഭഗവാന്റെ വിഗ്രഹം വയ്ക്കാൻ ഏറ്റവും യോഗ്യമായ സ്ഥാനം എന്ന് പറയുന്നത് വടക്ക് കിഴക്കാണ്. തുടർന്ന് വീഡിയോ കാണുക.