നാം ഓരോരുത്തരുടെയും ഇഷ്ടദേവതയാണ് കൊടുങ്ങല്ലൂർ അമ്മ. അമ്മ നമുക്ക് നൽകിയിട്ടുള്ള അനുഗ്രഹങ്ങളും കൃപകളും വളരെ വലുതാണ്. നമ്മുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ ആണ് അമ്മയുടെ അനുഗ്രഹങ്ങൾ വഴി നമുക്ക് ലഭിച്ചിട്ടുള്ളത്. അതിനാൽ തന്നെ അമ്മയെ കാണുന്നതിലും അമ്മയുടെ അനുഗ്രഹം നേരിട്ട് പ്രാപിക്കാനും നാം കൊടുങ്ങല്ലൂർ ക്ഷേത്രദർശനം നടത്തുന്നവരാണ്. പ്രാർത്ഥിച്ചാൽ ഉപേക്ഷിക്കാത്ത ദേവതയാണ് കൊടുങ്ങല്ലൂർ അമ്മ.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളി ദേവിയാണ്. ഭദ്രകാളി ദേവിയെയാണ് കൊടുങ്ങല്ലൂർ അമ്മ എന്ന പേരിൽ ഭക്തർ വിളിക്കുന്നത്. മീനമാസത്തിലെ ഭരണി ഉത്സവമാണ് ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ആഘോഷം. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങൾ അമ്മയുടെ ഭരണി ഉത്സവത്തിന് സാക്ഷിയാകാൻ വരുന്നതാണ്. ജീവിതത്തിലെ തീരാ ദുഃഖങ്ങളും മാറാരോഗങ്ങളും എല്ലാ ആപത്തുകളും കൊടുങ്ങല്ലൂർ അമ്മ തന്റെ.
ഭക്തരുടെ ജീവിതത്തിൽ നിന്ന് തുടച്ചുനീക്കും എന്നുള്ളതാണ് വിശ്വാസം. അത്തരത്തിൽ ശക്തി സ്വരൂപിണിയാണ് കൊടുങ്ങല്ലൂർ അമ്മ. അതിനാൽ തന്നെ അമ്മയെ രോഗനിവാരണ ദൈവം എന്നും ശക്തി സ്വരൂപിണി ദൈവം എന്നും ഐശ്വര്യദായ ദൈവം എന്നും അറിയപ്പെടുന്നു. അമ്മയുടെ ഒട്ടനവധി അത്ഭുതങ്ങൾ നമുക്ക് ചുറ്റും കാണാൻ സാധിക്കും. അത്രയധികം ആളുകൾക്കാണ് അമ്മ നേരിട്ടും അല്ലാതെയും പ്രത്യക്ഷപ്പെട്ട്.
അനുഗ്രഹങ്ങൾ വാരിക്കോരി നൽകിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രസിദ്ധമായത് ഒരു വ്യക്തി അമ്മയെ കാണുന്നതിനുവേണ്ടി അമ്മയുടെ ക്ഷേത്രത്തിലെത്തി. എന്നാൽ അമ്മയുടെ നട അടച്ചതിനാൽ അമ്മയെ കാണാൻ സാധിക്കാതെ വരികയും ചുറ്റുമുള്ള വീടുകളിലും ഇല്ലങ്ങളിലും അഭയം പ്രാപിക്കാൻ അനുമതി ചോദിക്കുകയും ചെയ്തു. എന്നാൽ ആ വ്യക്തിക്ക് ആരും അഭയം നൽകിയില്ല. തുടർന്ന് വീഡിയോ കാണുക.