വീടുകളിൽ ധനം കുന്നു കൂടുവാനും പോസിറ്റീവ് ഊർജ്ജങ്ങൾ ഉണ്ടാകുവാനും ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ ഇത്തരം കാര്യങ്ങൾ ചെയ്യൂ. കണ്ടു നോക്കൂ.

ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയാണ് ലക്ഷ്മി ദേവി. ലക്ഷ്മി ദേവിയോട് പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് വഴി ഒട്ടനവധി ധനസമ്പാദ്യവും ഭാഗ്യങ്ങളും ഉയർച്ചകളും നമ്മളിലേക്ക് വന്നുചേരുന്നു. അത്രയേറെ നമ്മെ അനുഗ്രഹങ്ങൾ കൊണ്ട് കീഴ്പ്പെടുത്തിട്ടുള്ള ദേവിയാണ് മഹാലക്ഷ്മി ദേവി. എട്ട് തരത്തിലുള്ള ധനലക്ഷ്മി രൂപങ്ങളാണ് ഉള്ളത്. ധനലക്ഷ്മി ധാന്യലക്ഷ്മി വിദ്യാലക്ഷ്മി കീർത്തി ലക്ഷ്മി വിജയലക്ഷ്മി രാജലക്ഷ്മി ധൈര്യലക്ഷ്മി ശൗര്യലക്ഷ്മി എന്നിങ്ങനെയാണ് ലക്ഷ്മി ദേവിയുടെ എട്ട് രൂപങ്ങൾ.

   

ഇത്തരം രൂപകല്പനകൾ ഓട് വേണം നാം ഓരോരുത്തരും പ്രാർത്ഥിക്കാം. ജീവിതത്തിൽ ധന സംബാദനമാണ് നാമോരോരുത്തർക്കും വേണ്ടതെങ്കിൽ ധനലക്ഷ്മി രൂപത്തിലാണ് നാമോരോരുത്തരും ലക്ഷ്മിദേവിയെ ആരാധിക്കുകയും ചെയ്യേണ്ടത്. ഏതൊരു സ്ത്രീ ജനിക്കുമ്പോഴും മഹാലക്ഷ്മി ജനിക്കുന്നു എന്നാണ് നാം ഓരോരുത്തരുo പറയുന്നത്.സ്ത്രീകൾ ലക്ഷ്മിദേവിയുടെ പ്രതീകമായതിനാലാണ് അത്തരത്തിൽ നാം ഓരോരുത്തരും പറയുന്നത്. അതിനാൽ തന്നെ ഓരോ സ്ത്രീകളും ലക്ഷ്മി ദേവിയെ ആരാധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

അത്തരത്തിൽ ലക്ഷ്മിദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതുവഴി അവർ ലക്ഷ്മി ദേവിയുടെ പോലെ തന്നെ ആയി മാറുന്നു. കന്നിമാസത്തിലെ മകം നക്ഷത്രത്തിലാണ് ഈ ദേവതയെ ക്ഷേത്രങ്ങളിൽ പ്രത്യേകമായി പൂജിക്കുന്നത്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇത്തരത്തിൽ ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് വഴി നമുക്ക് ഉറപ്പിക്കാൻ ആകും.

ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനു വേണ്ടി നാം ഓരോരുത്തരും ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്. അത്തരത്തിൽ വീടുകളിൽ നിലവിളക്ക് കൊളുത്തി സന്ധ്യാസമയത്തും ബ്രഹ്മ മുഹൂർത്തത്തിലും പ്രാർത്ഥിക്കുന്നത് വഴി ലക്ഷ്മി ദേവിയുടെ സാന്നിധ്യവും അനുഗ്രഹം ആ വീടുകളിൽ നിറയുകയും ആ വീട്ടിൽ ധനപരമായിട്ടുള്ള വർദ്ധനവും ഉയർച്ചയും മറ്റ് പലതരത്തിലുള്ള പോസിറ്റീവ് ഊർജ്ജുകളും അവിടെ കാണുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *