നാം ഏവരുടെയും വീടുകളിലെ പ്രാധാന്യം അർഹിക്കുന്ന ഇടമാണ് അടുക്കള. ഓരോ നിമിഷവും വളരെ പവിത്രതോട് കൂടെ കാണേണ്ട ഒരു ഇടമാണ് അടുക്കള. സകല ദേവതകളും കുടികൊള്ളുന്ന സ്ഥലം കൂടിയാണ് അടുക്കള. അതിനാൽ തന്നെ നാം എപ്പോഴും നമ്മുടെ ആരാധന ആലയം പോലെ വൃത്തിയാക്കി സൂക്ഷിക്കാൻ ഒരു ഇടമാണ് ഇത്. നമ്മുടെ വീട്ടിലേക്ക് വേണ്ട എല്ലാത്തരത്തിലുള്ള പോസിറ്റീവ് ഊർജ്ജങ്ങളും സപ്ലൈ ചെയ്യുന്ന ഒരു ഇടം കൂടിയാണ് അടുക്കള. ഒട്ടുമിക്ക വീടുകളിലും സ്ത്രീകളാണ് അടുക്കള നിയന്ത്രിക്കുന്നത്.
അതിനാൽ തന്നെ അവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഒരു ദിവസം രാവിലെ അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ ചില കാര്യങ്ങൾ ഒരിക്കലും കണികാണാൻ പാടില്ലാത്തതും എന്നാൽ ചില കാര്യങ്ങൾ കാണുന്നത് വഴി നേട്ടങ്ങൾ ഉണ്ടാക്കുന്നതും ആണ്.
അത്തരത്തിൽ ചില വസ്തുക്കൾ സ്ത്രീകൾ അടുക്കളയിൽ കയറുമ്പോൾ കണി കാണിക്കുകയാണെങ്കിൽ അത് കുടുംബത്തിനും സ്ത്രീകൾക്കും ഒരുപോലെ ദോഷകരമാണ്. ഇത് ദുഃഖങ്ങളും ദുരിതങ്ങളും വീടുകളിലും വ്യക്തികളിലും ഉണ്ടാകുന്നതിന് കാരണമാകുന്നു. ദേവി ദേവന്മാർ കുടികൊള്ളുന്ന ഇടമായതിനാൽ തന്നെ അടുക്കളയിൽ പ്രവേശിക്കുമ്പോൾ നാം ഏവരും അന്നപൂർണേശ്വരിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് വേണം കയറുവാൻ.
ഈ അടുക്കളയുടെ അതിപ എന്ന് പറയുന്ന ദേവിയാണ് അന്യപൂർണേശ്വരി. അതിനാലാണ് ഇത്തരത്തിൽ ദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് കയറുവാൻ പറയുന്നത്. അത്തരത്തിൽ അന്യപൂർണേശ്വരിയെ മനസ്സിൽ ജപിച്ചുകൊണ്ട് വേണം നാം അടുക്കളയിലേക്ക് പ്രവേശിക്കാൻ. ഇത്തരത്തിൽ ദേവിയുടെ ജപം ചൊല്ലിക്കൊണ്ട് അടുക്കളയിലേക്ക് പ്രവേശിക്കുന്നത് വഴി ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.