ജീവിതം സന്തോഷപ്രദമാകാൻ നാം ഏവരും ശ്രമിക്കുന്നവരാണ്. എന്നാൽ ചില കാരണങ്ങളാൽ ഈ സന്തോഷം നമ്മിൽ നിന്ന് അകന്നു പോകുന്നു. അത്തരത്തിൽ ഓരോ വ്യക്തികളും ജീവിതത്തിലും പലതരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള വിഷമങ്ങൾ പലതരത്തിൽ ആണുള്ളത്. പലരിലും ഇത് വീട് വയ്ക്കുന്നതിനുമായി ബന്ധപ്പെട്ടു അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി.
ബന്ധപ്പെട്ടു സന്താന സൗഭാഗ്യം ഇല്ലാത്തതുമായി ബന്ധപ്പെട്ടോ ആകാം. അതുപോലെതന്നെ വിവാഹ കാര്യങ്ങൾ നടക്കാതെ വരുന്നതും ദുഃഖങ്ങൾക്ക് കാരണമാകുന്നു. ഇത്തരത്തിൽ ദുഃഖങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടെങ്കിലും നാം അത് പുറത്ത് കാണിക്കാതെ നടക്കുന്നവരാണ്. ഒട്ടുമിക്ക ആളുകളും തങ്ങളുടെ വിഷമങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ ചിരിച്ചുകൊണ്ട് നടക്കുന്നവരാണ്. അവർ അവിടെ വിഷമങ്ങൾ മറ്റൊരാൾ അറിയിച്ചുകൊണ്ട് അവരെയും.
വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഇത്തരത്തിൽ നടക്കുന്നത്. ഇത്തരം വിഷമഘട്ടത്തിൽ ഓരോ വ്യക്തികളും തങ്ങളുടെ ഇഷ്ടദേവന്മാരെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. അവർ പ്രാർത്ഥനകൾ കൊണ്ടും വഴിപാടുകൾ കൊണ്ടും അവരിലെ വിഷമങ്ങൾ ഇല്ലാതാക്കാൻ ഓരോ ദിവസവും ശ്രമിക്കുന്നവരാണ്. എന്നാൽ ഇത്തരത്തിൽ ഏതു വലിയ പ്രശ്നങ്ങളെയും മറികടക്കുന്നതിന് വേണ്ടി ഈ ഒരു വാക്ക് ചൊല്ലിയാൽ മാത്രം മതി.
ഇത് വഴി നമ്മളിലേക്ക് ഒട്ടനവധി അനുഗ്രഹങ്ങൾ വന്നു നിറയുകയും നമ്മുടെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും ദുഃഖങ്ങളും പൂർണമായി ഇല്ലാതാവുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല വാക്കുകളും നെഗറ്റീവ് ഫലമോ പോസിറ്റീവ് ഫലമോ നമുക്ക് തരുന്നവയാണ്. അതിനാൽ തന്നെ നാം ഉപയോഗിക്കുന്ന ഏതു വാക്കും ശ്രദ്ധിച്ചു വേണം പറയാൻ. അത്തരത്തിൽ മാന്ത്രികത നിറഞ്ഞിട്ടുള്ള ഒരു വാക്കാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക.