മലയാള മാസത്തിലെ ഒരു മാസംകൂടി ആരംഭിച്ചിരിക്കുകയാണ്. ചിങ്ങം കഴിഞ്ഞ് കന്നിമാസം ആരംഭിച്ചിരിക്കുകയാണ്. ചിങ്ങമാസത്തേതു പോലെ തന്നെ ഏറെ വിശേഷപ്പെട്ട ഒരു മാസം കൂടിയാണ് കന്നിമാസം. മഹാവിഷ്ണു ഭഗവാനുമായും തിരുപ്പതി ഭഗവാനുമായും ബന്ധപ്പെട്ട ഒരു മാസം കൂടിയാണ് ഇത്. അത്രയേറെ പ്രാധാന്യം കൽപ്പിക്കുന്ന ഒരു മാസം കൂടിയാണ് ഇത്. ഈ മാസം ആരംഭത്തോടെ തന്നെ സമ്പൽസമൃദ്ധിയും നമ്മളിലേക്ക് കടന്നു കൂടുന്നു.
ഇത്തരം വിശേഷങ്ങൾ നിറഞ്ഞ ഈ മാസത്തെ പൊതുവേ കേരളീയർ തിരിച്ചറിയാറില്ല. എന്നാൽ വിഷ്ണു ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട ഒരു മാസമാണ് ഇത് എന്ന് നാം ഏവരും മനസ്സിലാക്കേണ്ടതാണ്. അതിനാൽ തന്നെ ഈ മാസങ്ങളിൽ ഒട്ടനവധി നേട്ടങ്ങളും ഭാഗങ്ങളും നമ്മിലേക്ക് ഉണ്ടാകുന്ന സമയമാണ്. കന്നിമാസത്തിലെ എല്ലാ ശനിയാഴ്ചകളിലും തിരുപ്പതി ഭഗവാനോട് നാമോരോരുത്തരും പ്രാർത്ഥിക്കേണ്ടതാണ്. ഭഗവാനെ പ്രാർത്ഥിക്കുകയും.
ആരാധിക്കുകയും ചെയ്തവഴി ജീവിതത്തിൽ ഒട്ടനവധി സൗഭാഗ്യങ്ങൾ വന്നുചേരുന്നു. ഭഗവാന്റെ നാമങ്ങൾ ജപിക്കുകയും കേൾക്കുകയും പ്രാർത്ഥിക്കുകയും ഓരോരുത്തരും ചെയ്യേണ്ടതാണ്. ഇത്തരം രീതികൾ തന്നെ ജീവിതത്തിൽ ഉയർച്ച കൊണ്ടുവരുന്നു. അതുപോലെതന്നെ കന്നിമാസത്തിൽ തിരുപ്പതി ഭഗവാന്റെ ദർശനവും നാം ഓരോരുത്തരും നടത്തുന്നത് ശുഭകരമായി തീരുന്നു. ഇത് നമ്മുടെ ജീവിതത്തിൽ ഭഗവാന്റെ സാന്നിധ്യവും.
അനുഗ്രഹവും ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. ഭഗവാന്റെ ദർശനമായ എല്ലാ ബുദ്ധിമുട്ടുകളും കടബാധ്യതകളും ദുഃഖങ്ങളും ദുരിതങ്ങളും പൂർണ്ണമായി തന്നെ ഇല്ലാതാക്കുന്നു. കന്നിമാസം ഒന്നാം തീയതി അതിരാവിലെ എണീറ്റ് പ്രാർത്ഥിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. അന്നേദിവസം ഏറെ വിശേഷപ്പെട്ടതിനാൽ ഒരു തരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും നമ്മുടെ ചിന്തയിൽ വരാൻ പോലും പാടില്ല. തുടർന്ന് വീഡിയോ കാണുക.