നാം അമ്മയെന്നും ഭഗവതി എന്നും വിളിക്കുന്ന ദേവിയാണ് ഭദ്രകാളി ദേവി. ഒട്ടനവധി ക്ഷേത്രങ്ങളാണ് ഭദ്രകാളി ദേവിയുടെ ആയിട്ടുള്ളത്. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവിയാണ് അമ്മ. തന്നെ ഒട്ടുമിക്ക ക്ഷേത്രങ്ങളെയും പ്രതിഷ്ഠ കൂടിയാണ് ഭദ്രകാളി ദേവി. നാം പ്രാർത്ഥിക്കുന്ന ഏതൊരു കാര്യവും നമുക്ക് സാധിപ്പിച്ചു തരുന്നതിന് നമ്മെ സഹായിക്കുന്ന ദേവിയാണ്ഭദ്രകാളി ദേവി. ദേവിയുടെ അനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകുമ്പോൾ ദേവി ചില ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. അത്തരത്തിലുള്ള ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്.
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ലക്ഷണം നാമോരോരുത്തരിലും ഉണ്ടെങ്കിൽ അത് ദേവിയുടെ അനുഗ്രഹവും സാന്നിധ്യമാണ് ഉറപ്പുവരുത്തുന്നത്.നാം മന്ത്രങ്ങൾ ജപിച്ച് പ്രാർത്ഥിക്കുന്നവരാണ്.എന്നാൽ രാവിലെയും വൈകുന്നേരവും ഇത്തരത്തിൽ മന്ത്രങ്ങൾ ജപിച്ച് പ്രാർത്ഥിക്കുമ്പോൾ ശരീരം ആകാരണമായി ചൂടാകുന്നത് ഭദ്രകാളി ദേവിയുടെ സാന്നിധ്യമാണ് ഉറപ്പുവരുത്തുന്നത്.
ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ ശരീരം തണുക്കുന്നതായി തോന്നുന്നവർക്കും ദേവിയുടെ അനുഗ്രഹം സാന്നിധ്യം ഉള്ളവരാണ്. അതിനാൽ തന്നെ ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ദേവിയോട് കൂടുതൽ പ്രാർത്ഥിക്കുകയും അനുഗ്രഹം പ്രാപിക്കുകയും വേണം. ശരീരത്തിൽ ചൂട് ഒപ്പം തന്നെ നെറുകയിൽ അമിതമായി ചൂട് അനുഭവപ്പെടുകയാണ് എങ്കിൽ അതും ഭദ്രകാളി ദേവി സാന്നിധ്യം ഉറപ്പുവരുത്തുന്ന ഒരു ലക്ഷണമാണ്.
ഇത്തരത്തിൽ ദേവിയെ ആരാധിക്കേണ്ട പ്രത്യേക ദിനത്തിൽ ഇത്തരത്തിൽ ഏതെങ്കിലും ഒരു വ്യക്തി നമ്മളിൽനിന്ന് സഹായം തേടുകയാണെങ്കിൽ അത് തീർത്തും അപരിചിതരായ വ്യക്തികൾ ആണെങ്കിൽ അത് ദേവിയുടെ സാന്നിധ്യവും അനുഗ്രഹവുമാണ് എന്ന് നാം തിരിച്ചറിയേണ്ടതാണ്. ഇത്തരത്തിൽ സഹായം അഭ്യർത്ഥിക്കുന്നത് ദേവി തന്നെയാണെന്ന് നാം ഓരോരുത്തരും അറിയുകയും സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.